നിയമസഭാ കയ്യാങ്കളി കേസില്‍ വിധി ഇന്ന്

October 7th, 2021

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രധാനവിധി ഇന്ന്. മന്ത്രി വി ശിവന്‍കുട്ടിയടക്കം കേസിലെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കോടതിയാണ് വിധി പറയുക. മന്ത്രി വി ശിവന്‍...

Read More...

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില; കച്ചവടക്കാരും ഉപഭോക്താക്കളും പ്രതിസന്ധിയില്‍

October 7th, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. സവാള, കാരറ്റ് തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് വില ഇരട്ടിയോളം വര്‍ധിച്ചു. സവാള കിലോയ്ക്ക് 5...

Read More...

സംസ്ഥാനത്ത് വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നു

October 7th, 2021

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നു. വാക്സിന്‍ എടുക്കേണ്ട ജനസംഖ്യയില്‍ 93.04 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. എന്നാല്‍, ഇനിയും എട്ടരലക്ഷത്തോളംപേര്‍ ആദ്യ ഡോസ് സ്വീകരിക്കാനുണ്ട്. 2021-ലെ ജനസംഖ...

Read More...

മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

October 7th, 2021

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂ...

Read More...

ഐമൊബൈല്‍ പേയിലൂടെ സ്പര്‍ശന രഹിത ഇടപാട് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

October 6th, 2021

കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ പേയിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ തട്ടി (ടാപ്) കൊണ്ട് പിഒഎസ് മെഷീനുകളില്‍ സ്പര്‍ശന രഹിത ഇടപാടുകള്‍ നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു. ...

Read More...

വ്യക്തിഗത കാര്‍ വായ്പ പദ്ധതികളുമായി എസ്ബിഐ

October 6th, 2021

കൊച്ചി: എസ്ബിഐ ഏഴു വര്‍ഷം വരെ കാലാവധിയുമായി ഓരോ വ്യക്തിക്കും അനുസൃതമായ കാര്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു. സീറോ പ്രോസസിങ് ചാര്‍ജ്, രജിസ്‌ട്രേഷനും ഇന്‍ഷൂറന്‍സും അടക്കമുള്ള ഓ ദി റോഡ് തുകയുടം 90 ശതമാനം വരെ വായ്പ, ക...

Read More...

കര്‍ഷക കൂട്ടക്കുരുതി ആസൂത്രിതം: ടി.എന്‍ പ്രതാപന്‍ എം.പി

October 6th, 2021

തൃശൂര്‍ : യു.പിയിലെ ലഖിംപൂര്‍ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക കൂട്ടക്കുരുതി ആസൂത്രിതമാണെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള മോദി, യോഗി സര്‍ക്കാരുകളുടെ നീ...

Read More...

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം;വി.ഡി സതീശന്‍

October 6th, 2021

തിരുവനന്തപുരം: മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍രക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് നിയമസഭയില്‍ വീണ്ടും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സത...

Read More...

പിങ്ക് പോലീസ് വിചാരണ; നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം

October 6th, 2021

ആറ്റിങ്ങലിലെ അച്ഛനേയും മകളേയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം.ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലിയിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് നിര്‍ദേശം. സംഭവത്തില...

Read More...

കൊവിഡ് ചികിത്സയിൽ സർക്കാരിനോട് അഭിപ്രായം തേടി ഹൈക്കോടതി

October 6th, 2021

കൊവിഡ് ബാധിച്ച് നെഗറ്റീവായതിന് ശേഷം ഒരു മാസം വരെയുള്ള തുടർ ചികിത്സ സൗജന്യമായി നൽകാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നത് നെഗറ്റീവായ ശേഷമാണ്. കൊവിഡ് നെഗറ്റീവായി ...

Read More...