വിദ്യാർത്ഥികളെ ആദരിച്ചു

October 7th, 2021

തൃശ്ശൂർ: ലയൺസ് ക്ലബ് ഇൻറ്റർനാഷണലും ലിയോ ഡിസ്ട്രിക്ട് 8 ഡിയുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. തൃശ്ശൂർ വെഡിങ് വില്ലേജിൽ നടന്ന ചടങ്ങ് ഇന്റർനാഷണൽ ഡയ...

Read More...

ലോക ഹോസ്‌പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ സംഘടനകളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍

October 7th, 2021

തിരുവനന്തപുരം: രാജ്യത്തെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിപ്ല പാലിയേറ്റീവ് കെയര്‍, കാന്‍സപ്പേര്‍ട്ട്, പാലിയം ഇന്ത്യ എന്നീ സ്ഥാപനങ്ങളും മറ്റ് എട്ട് പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളും ചേര്‍ന്...

Read More...

പ്രവാസികള്‍ക്ക് വ്യക്തിഗത കറൻറ് അക്കൗണ്ടുമായി ഇസാഫ് ബാങ്ക്

October 7th, 2021

കൊച്ചി: പ്രവാസികള്‍ക്കായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത എന്‍ ആര്‍ കറന്റ് അക്കൗണ്ട് 'സുപ്രീം' അവതരിപ്പിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ എ.ടി.എം. വഴി 50000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാം. അക്കൗണ്ടി...

Read More...

ആകര്ഷകമായ വാഹന, വിദ്യാഭ്യാസ, ഭവന വായ്പകളുമായി ഐഡിബിഐ ബാങ്ക്

October 7th, 2021

കൊച്ചി: രാജ്യത്തെ ഉത്സവാഘോഷങ്ങള് കൂടുതല് ആവേശകരമാക്കുന്നതിന് ഐഡിബിഐ ബാങ്ക് സ്ഥാപക വാരം പ്രമാണിച്ച് വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ എന്നീ റിട്ടെയ്ല് ഉല്പന്നങ്ങള് കൂടുതല് സവിശേഷതകളോടെ അവതരിപ്പിച്ചു. മംഗളകരമായ...

Read More...

ട്വിന്‍ ഹെല്‍ത്ത് 1000 കോടി രൂപ സമാഹരിച്ചു ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കും

October 7th, 2021

കൊച്ചി: ഓള്‍ ബോഡി ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയുടെ നിര്‍മാതാക്കളായ ട്വിന്‍ ഹെല്‍ത്ത് ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനായി ആയിരം കോടി രൂപ സമാഹരിച്ചു. ടൈപ് 2 പ്രമേഹമുള്‍പ്പെടെയുള...

Read More...

ഗോദ്റെജ് ഇന്‍റീരിയോ നിയോ സ്മാര്‍ട്ട് ചിമ്മിനി അവതരിപ്പിച്ചു

October 7th, 2021

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഭാഗവും ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡുമായ ഗോദ്റെജ് ഇന്‍റീരിയോ ആധുനിക അടുക്കളകള്‍ക്കായി നിയോ സ്മാര്‍ട്ട് ചിമ്മിനി അവതരിപ്പിച്ചു....

Read More...

ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുയുഗം കുറിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദി – കെ.പി .ശ്രീശൻ

October 7th, 2021

കോഴിക്കോട്: ഇന്ത്യൻ രാഷ്ടീയത്തിൽ പുതു യുഗത്തിന്നു നാന്ദി കുറിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. പിന്നിട്ട കാലയളവിൽ ഒരു രൂപയുടെ അഴിമതി ആരോപണം പോലും ഉയരാതെ ഗാന്ധിജി വിഭാവനം ചെയ്...

Read More...

കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന,​ജില്ലാ നേതാക്കൾക്ക് ആ​ദരം

October 7th, 2021

കണ്ണൂർ : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായവർക്ക് ഒപ്പം കേരള പത്രപ്രവർത്തക അസോസയേഷന്റെ സംസ്ഥാന,ജില്ലാ നേതാക്കളേയും ആദരിച്ചു.സ്റ്റേറ്റ് ഹയർ ​ഗുഡ്സ് അസോസിയേഷൻ കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ നേത്ൃത്വത്ത...

Read More...

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; ദേശീയപാതയിൽ 100 കിലോ കഞ്ചാവ് പിടികൂടി

October 7th, 2021

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ കാറിൽ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കൊച്ചി സ്വദേശികളാണ്. തൃശ്ശൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചാലക്...

Read More...

സംസ്​ഥാന എന്‍ജിനീയറിങ് റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

October 7th, 2021

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക വ്യാ​ഴാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ര്‍.​ബി​ന്ദുവാണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്​. ആദ്യ അലോട...

Read More...