സംസ്​ഥാന എന്‍ജിനീയറിങ് റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക വ്യാ​ഴാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ര്‍.​ബി​ന്ദുവാണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്​.

ആദ്യ അലോട്ട്​മെന്‍റ്​ 11 ന്​. ഒമ്ബതാം തിയതി വൈകിട്ട്​ നാലുവരെ ഓപ്​ഷന്‍ തെരഞ്ഞെടുക്കാം.

റിസള്‍ട്ട്​ www.cee.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. മന്ത്രിയുടെ ഫല പ്രഖ്യാപനം തുടരുകയാണ്​.

updating..

Spread the love

Leave a Reply

Your email address will not be published. Required fields are marked *