മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു; എ.എ റഹീമിന് സാധ്യത

October 12th, 2021

ഡി.വൈ.എഫ്.ഐ ദേശീയ നേതൃത്വത്തിൽ മാറ്റം വരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയും. സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റാവുമെന്നാണ് സൂചന. അടു...

Read More...

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദം ?; മിന്നല്‍ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്

October 12th, 2021

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കനത്ത മഴയും, 45 മുതല്‍ 48 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി...

Read More...

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

October 12th, 2021

തൃ​പ്പൂ​ണി​ത്തു​റ: പേ​ട്ട​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. മ​രി​ച്ച​യാ​ളെ തി​രി...

Read More...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്ച്- റെഡ് അലേര്‍ട്ടുകള്‍

October 12th, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാ...

Read More...

കനത്ത മഴ; വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

October 12th, 2021

മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം. കരിപ്പൂർ മാതംകുളം എന്ന സ്ഥലത...

Read More...

സ്‌കൂൾ തുറക്കൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് മന്ത്രി

October 11th, 2021

സംസ്ഥാനത്തെ സ്‌കൂളുകൾ നവംമ്പർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്‌കൂൾതലത്തിൽ ആസൂത്രണം ...

Read More...

മൽസ്യതൊഴിലാളി സംയുക്ത സമരസമിതി മാർച്ച് നടത്തി

October 11th, 2021

കൊയിലാണ്ടി: രാത്രി കാല ട്രോളിംഗ് നിരോധിക്കുക. ഡബിൾ നെറ്റ് വല ഉപയോഗിച്ചുള്ള മൽസ്യബന്ധനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൽസ്യതൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സിവി...

Read More...

കാനറ ബാങ്ക് ‘കാനറ റീട്ടെയിൽ ഉത്സവ്’ ആരംഭിച്ചു

October 11th, 2021

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് "കാനറാ റീട്ടെയിൽ ഉത്സവ്" പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതിൽക്കലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. ...

Read More...

സംസ്ഥാനത്ത് ഇന്ന് 6,996 പേര്‍ക്ക് കൊവിഡ്; ടിപിആർ 10.48 %, 84 മരണം

October 11th, 2021

കേരളത്തില്‍ ഇന്ന് 6,996 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, ...

Read More...

കാക്കനാട് രാസലഹരി: ഗതികെട്ട് ടീച്ചർ സത്യം വെളിപ്പെടുത്തി

October 11th, 2021

ആ​ലു​വ: കാ​ക്ക​നാ​ട് ഫ്ലാ​റ്റി​ൽനി​ന്നു പി​ടി​കൂ​ടി​യ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ചിനു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു.രാ​സല...

Read More...