തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: പേ​ട്ട​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വ​ര്‍​ക്ക് ഷോ​പ്പി​നോ​ട് ചേ​ര്‍​ന്നു​ള്ള വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ര​ക്ഷ​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *