News Sections: local
-
ഒഡീഷയിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്
ഒഡീഷയിലെ റായ്ഗഡിൽ സെന്റ് പൗള മോണ്ടെൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്. ആക്രമണം നടത്തിയ ഹിന്ദുത്വ തീവ്രവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് തിരുവനന്തപുരം കത്തോലിക്കാ കോൺഗ്രസ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അൾത്താരയിൽ കയറി…
-
ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി
ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ സി വി സതീഷ്, ബ്ലോക്ക് ട്രഷറർ മച്ചിങ്ങൽ ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ…
-
രമേശ് ചെന്നിത്തല രചിച്ച ‘നിയോഗം’ നോവലിന്റെ പ്രകാശനം ഇന്ന്
രമേശ് ചെന്നിത്തല രചിച്ച ‘നിയോഗം’ നോവലിന്റെ പ്രകാശനം ഇന്ന്. തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ടി പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ സംവിധായകൻ…
-
നാദാപുരത്ത് പി വസന്തത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം
കോഴിക്കോട് നാദാപുരത്ത് പി വസന്തത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും വസന്തത്തിനെതിരെയും പോസ്റ്ററുകള്‍ പതിച്ചു.ആകാശത്ത് നിന്നും നൂലില്‍ കെട്ടിയിറക്കുന്ന വസന്തം ഞങ്ങള്‍ക്ക് വേണ്ടെന്നും മണ്ണിനെ അറിയുന്ന…
-
നിയമസഭ തെരഞ്ഞെടുപ്പ്;നാട്ടികയിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി
നിയമസഭ തെരഞ്ഞെടുപ്പില്‍ നാട്ടികയിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന് ആരോപിച്ചു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക്…
-
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന് മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. 16 വയസായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
-
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
കടുത്ത ചൂടില്‍ ആശ്വാസമാകാന്‍ സംസ്ഥാനത്ത് മഴയെത്തുന്നു. നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍…
-
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, അപകടം തിരുവനന്തപുരത്ത്
നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നെടുമങ്ങാട് – ആര്യനാട്…
-
ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ജനശതാബ്ദി എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആര്‍പിഎഫ് പിടികൂടിയത്. മാര്‍ച്ച് ആറിനായിരുന്നു സംഭവം. പിറവം റെയില്‍വേ…
-
ഇലന്തൂര്‍ നരബലി കേസില്‍ ഇന്ന് വിചാരണ തുടങ്ങും
കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. സേലം ധര്‍മ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നല്‍കിയെന്ന കേസിലാണ്…

Local News


















