News Sections: local
-
സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ
രാജ്യത്തുടനീളം ‘വനിതകൾ മാത്രം നിയന്ത്രിക്കുന്ന’ 26 ബ്രാഞ്ചുകൾ ബാങ്കിംഗ് മേഖലയിൽ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്. 2026-ലെ വനിതാ ദിന പ്രമേയമായ ‘ഗിവ് ടു ഗെയിൻ’ (Give To Gain)…
-
പിണറായിയെ നിയന്ത്രിക്കുന്നത് മോദി; കേരളത്തിൽ സി പി എം, ബി ജെ പി കൂട്ടുകെട്ട്- രാഹുൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തനിക്കെതിരെ 36…
-
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര,കോളജ് വിദ്യാര്‍ഥിനികൾക്ക് പ്രതിമാസം 1000 രൂപ, ക്ഷേമപെന്ഷന് 3000 രൂപയായി ഉയര്‍ത്തും,ഉമ്മന്‍ ചാണ്ടിയുടെ…
-
സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം ഇന്ന് യാഥാര്‍ഥ്യമാകും
വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപിലെ നിവാസികളുടെ ചിരകാല സ്വപ്നമായ പെരുമ്പളം പാലം യാഥാര്‍ഥ്യത്തില്‍. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. കായലിന് കുറുകെ…
-
ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമം
ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമം. തീവ്രവാദ വിരുദ്ധ വിഭാഗത്തില്‍ നിന്നെന്ന് പേരിലാണ് തട്ടിപ്പുകാര്‍ എംഎല്‍എയെ ഫോണില്‍ ബന്ധപ്പെട്ടത്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച…
-
സിപിഎം നേതാവ് ജി സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്താന്‍ സാധ്യത
പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സിപിഎം നേതാവ് ജി സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്താന്‍ സാധ്യത. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയില്‍…
-
മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുചക്ര വാഹനവും ഐസ്ബോക്സും വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുചക്ര വാഹനവും ഐസ്ബോക്സും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ യു കെ ചന്ദ്രന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധാകരന്…
-
മണപ്പുറം ഫൗണ്ടേഷന്റെ കൈത്താങ്ങോടെ ജൂബിലി @ഹോം പദ്ധതിക് പുതിയ വാഹനം
തൃശൂർ : ജൂബിലി മിഷൻ മെഡിക്കൽ കോളേജ് റിസേർച് ഇൻസ്റ്റിട്യൂട്ടിലെ ജൂബിലി @ഹോം പദ്ധതിക് മണപ്പുറം ഫൌണ്ടേഷൻ നൽകിയ വാഗൺ ആർ വി എക്സ് ഐ കാർ കൈമാറി. മണപ്പുറം ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റീ…
-
തലസ്ഥാന നഗരിയിൽ കെഫോൺ തരംഗം: കണക്ഷൻ പതിനായിരം പിന്നിട്ടു
സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കി കെഫോൺ പദ്ധതിക്ക് തലസ്ഥാന നഗരിയിൽ മികച്ച മുന്നേറ്റം. തിരുവനന്തപുരം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്ന് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ജില്ലയിൽ 6094 ഗാർഹിക…
-
വനിതാ സംരംഭകർക്ക് കൈത്താങ്ങായി സന്താരി പേൾ; കുടുംബശ്രീയുമായുള്ള സഹകരണം എട്ടാം വർഷത്തിലേക്ക്
ലോകോത്തര റിസോർട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച സന്താരി പേൾ ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേറിട്ട മാതൃകയാകുന്നു. വനിതാ കൂട്ടായ്മയായ കുടുംബശ്രീയുമായി സഹകരിച്ച് പ്രാദേശിക വിപണനത്തിന് കരുത്തുപകരുന്ന പദ്ധതി എട്ടു വർഷങ്ങൾ പിന്നിടുകയാണ്. കമ്മ്യൂണിറ്റി, കൊളാബൊറേഷൻ,…

Local News


















