News Sections: local
-
മന്ത്രി ഗണേഷ് കുമാറിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്
മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മന്ത്രിയുടെ രാജിയാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം.ഇന്നലെ കൽപറ്റയിൽ…
-
സിപിഐയുമായി ഇടഞ്ഞ സി സി മുകുന്ദനെ കോൺഗ്രസിനു വേണ്ടെന്ന് പ്രാദേശിക നേതാക്കൾ
സിപിഐയുമായി ഇടഞ്ഞ സി സി മുകുന്ദനെ കോൺഗ്രസിനു വേണ്ടെന്ന് പ്രാദേശിക നേതാക്കൾ. നാട്ടികയിൽനിന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി സി സി മുകുന്ദൻ മത്സരിച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണം. സിപിഐ തളളിയ മുകുന്ദനെ…
-
വിവാഹ വാഗ്ദാനം നല്കി വിവാഹമോചിതയെ പീഡിപ്പിച്ച ഇവന്റ് മാനേജ്മെന്റ് സംരംഭകന് അറസ്റ്റിൽ
കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്കി വിവാഹമോചിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഇവന്റ് മാനേജ്മെന്റ് സംരംഭകന് അറസ്റ്റില്‍. പാലാരിവട്ടം സ്വദേശിയായ അയൂബിയാണ് അറസ്റ്റിലാണ്. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരി.2022ലാണ് അയൂബിയെ യുവതി…
-
അംഗത്വം പുതുക്കാത്ത ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിച്ച് സിപിഐഎം
അംഗത്വം പുതുക്കാതെ പാര്‍ട്ടിയുമായി അകന്നുനില്ക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിച്ച് സിപിഐഎം. പല ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച ഫലമില്ലാത്ത സാഹചര്യത്തിലാണ് പിന്നോട്ടടിക്കാന്‍ സപിഐഎം തീരുമാനിച്ചത്.അതേസമയം ജി സുധാകരന്റെ…
-
ഭാര്യയുടെ ഗുരുതര ആരോപണത്തിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവച്ചേക്കും
ഭാര്യയുടെ ഗുരുതര ആരോപണത്തിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവച്ചേക്കും. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും. ആരോപണം അതീവ ഗുരുതരമെന്ന് സിപിഐഎം ആരോപിച്ചു. ആരോപണം തിരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്ക. വിശദീകരണം…
-
ആലപ്പുഴ കൊമ്മാടിയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ച അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം
ആലപ്പുഴ കൊമ്മാടിയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം. അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. തലയോട്ടി പൊട്ടിയ 28 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ…
-
കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഇന്ന് മുതല്‍ കോഴിക്കോട്ടും
തിരുവനന്തപുരത്തും മൂന്നാറിലും തൃശൂരുമൊക്കെയായി വന്‍ ജനപ്രീതി നേടിയ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സിറ്റി റൈഡ് ഇനി കോഴിക്കോടും. നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ തുറന്ന ആകാശത്തിന് കീഴില്‍ ആസ്വദിക്കാനുള്ള അതുല്യമായ അനുഭവമാണ് ഈ സര്‍വീസ് യാത്രക്കാര്‍ക്ക്…
-
കളക്ടര്‍ ശിഖാ സുരേന്ദ്രന് ഊഷ്മളമായ വരവേല്പ്
തൃശൂര്‍-ജില്ലാ കലക്ടറായി പുതുതായി ചുമതലയേറ്റ ശിഖാ സുരേന്ദ്രനെ മണപ്പുറം ഫൗണ്ടേന്‍ ചെയര്മാന് വി പി നന്ദകുമാര്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. ജില്ലയില്‍ ശക്തമായ വേരുകളുള്ള കമ്പനിയായ മണപ്പുറം ഫിനാന്‍സ് പുതിയ കളക്ടറുടെ ഭരണ മികവിനും…
-
വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്
വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍…
-
സിഗരറ്റ് നല്കാന് വൈകിയതിന് കടയിലെ ജീവനക്കാരനെ ക്രൂരമായി മർദിച്ച് മൂന്നംഗ സംഘം
കൊച്ചിയില്‍ സിഗരറ്റ് നല്കാന് വൈകിയതിന് കടയിലെ ജീവനക്കാരനെ മര്‍ദിച്ചു. വൈറ്റിലയിലെ കടയിലെത്തിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. പാലക്കാട് സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. ഇന്നലെ വൈകീട്ടുണ്ടായ സംഭവത്തില്‍ കടവന്ത്ര…



















