News Sections: local
-
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു;പ്രശ്നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിന്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ്…
-
കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്കു 12 മുതല്‍ 12.30 വരെ നേവല്‍ബേസില്‍ നിന്ന് മറൈന്‍ഡ്രൈവിലേക്കും 12.50 മുതല്‍ 1.20 വരെ മറൈന്‍ഡ്രൈവില്‍ നിന്നു കലൂര്‍ രാജ്യാന്തര സ്റ്റേഡിയം…
-
നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്ററിന് വാഹനം നൽകി ഫെഡറൽ ബാങ്ക്
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്ററിന് വാഹനം നൽകി ഫെഡറൽ ബാങ്ക്. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനാണ് വാഹനം നൽകിയത്.…
-
മണപ്പുറം ഫിനാന്‍സ് ഓപറേഷന്‍സ് മേധാവിയായി ശ്രീകാന്ത് പി വി യെ നിയമിച്ചു
വലപ്പാട്– മണപ്പുറം ഗ്രൂപ്പിന്റെ ഓപറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് വിഭാഗം മേധാവിയായി ശ്രീകാന്ത് പി വിയെ നിയമിച്ചു. പ്രസിഡന്റിന്റെ തസ്തികയില്‍ നിയമിക്കപ്പെട്ട ശ്രീകാന്ത് ഗ്രൂപ്പിന്റെ പ്രവര്‍ത്തന കാര്യക്ഷമതയും ഇടപാടുകാരുമായുള്ള ബന്ധവും കൂടുതല്‍ ഫല പ്രദമാക്കും. …
-
ട്യൂമർ നീക്കം ചെയ്ത് തലയോട്ടി പുനർനിർമ്മിച്ചു; കിംസ്ഹെൽത്തിൽ അപൂർവ ശസ്ത്രക്രിയ വിജയകരം
മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന ട്യൂമർ ബാധിച്ച 19 വയസ്സുകാരനിൽ അതിസങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. അതിനൂതനമായ ‘ക്രാനിയോഫേഷ്യൽ റീസെക്ഷൻ’ ശസ്ത്രക്രിയയിലൂടെയാണ് കോളേജ് വിദ്യാർത്ഥിയായ തമിഴ്നാട് സ്വദേശിയുടെ…
-
നഴ്സുമാരുടെ സമരം: സേവനങ്ങള്‍ മുടങ്ങരുത്, ആവശ്യമെങ്കില്‍ ‘എസ്മ’ പ്രയോഗിക്കണം; സര്‍ക്കാരിന് നിര്‍ദേശം നല്കി ഹൈക്കോടതി
ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നഴ്സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ആശുപത്രിയ്ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി…
-
അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
കോട്ടയം പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ഒരുലക്ഷം…
-
ഗണേഷ് കുമാർ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
ഗണേഷ് കുമാർ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല. വിവാദം അവസാനിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് അധാർമികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിക്കെതിരെ എത്രയും ഗൗരവപരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ഒരു നടപടി എടുത്തില്ലെന്നും ചെന്നിത്തല…
-
ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒത്തുതീര്‍പ്പിലേയ്ക്ക്
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒത്തുതീര്‍പ്പിലേയ്ക്ക്. ഗണേഷ് കുമാര്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായി ഭാര്യ ബിന്ദു മേനോന് പ്രതികരിച്ചു. സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും…
-
സ്വതന്ത്ര സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കുമെന്ന് സി സി മുകുന്ദൻ
സ്വതന്ത്ര സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് സിപിഐ വിട്ട സി സി മുകുന്ദൻ എംഎൽഎ. കോൺഗ്രസ് ചില നിർദേശങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥി…

Local News

















