News Sections: Kozhikode
-
പി.വി.അന്‍വറിനെതിരായ മിച്ചഭൂമി കേസ് ;വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി പരാതിക്കാരന്
പി.വി.അന്‍വറിനെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവര്ത്തകന് കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകള്‍ നല്കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഷാജി…
-
കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാർ മാർച്ച് നടത്തി
കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് KSRTCയിലെ INTUC യൂണിയൻ മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. 12 ഓളം ആളുകളാണ്…
-
ആഘോഷത്തിലലിഞ്ഞ് സൈബര്‍ കാര്‍ണിവല്‍; സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ ടെക്കികളുടെ ആഘോഷത്തിനു സമാപനം
കോഴിക്കോട്; മലബാറിന്റെ ഐ.ടി തലസ്ഥാനമായ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന സൈബര്‍ കാര്‍ണിവലിനു സമാപനം. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെയും യു.എല്‍ സൈബര്‍പാര്‍ക്കിലെയും ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സൈബര്‍ കാര്‍ണിവലില്‍ ഫ്ളീ മാര്‍ക്കറ്റ്, ഫുഡ് ഫെസ്റ്റിവല്‍,…
-
നവകേരള സദസിന് കോഴിക്കോട് മാവോയിസ്റ്റ് ഭീഷണി
കോഴിക്കോട് നടക്കുന്ന നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗിന്റെ പേരിലാണ് ഭീഷണി ത്ത്. സര്‍ക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു.സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് ഇന്ന്…
-
കോഴിക്കോട് സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
കോഴിക്കോട് കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് പിടിയിലായത്. ഇയാളെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്.മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാൻ എന്നിവരിൽ നിന്ന് സൈനബയുടെ സ്വർണ്ണം തട്ടിയെടുത്ത…
-
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ…
-
കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്തു
കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ,കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ…
-
കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്
കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്. ലീഗ് നേതാക്കൾ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ.ഐ.സി.സി ജനറൽ സെക്രട്ടറി…
-
കോഴിക്കോട് സൈനബ വധക്കേസിൽ ഏറെ നിർണായകമായ തെളിവെടുപ്പ് ഇന്ന്
കോഴിക്കോട് കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ ഏറെ നിർണായകമായ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതികളായ സമദിനേയും സുലൈമാനേയും ഒരുമിച്ച് സൈനബയുടെ മൃതദേഹം ഉപേക്ഷിച്ച നാടുകാണി ചുരത്തിലും ഗൂഡല്ലൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ഉപയോഗിച്ച സൈനബയുടെ…
-
കോഴിക്കോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിന് തീപിടിച്ചു
കോഴിക്കോട് തൊട്ടിൽപാലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിന് തീപിടിച്ചു. ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന ബസിന്റെ ടയറിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.രാവിലെ 6.45ഓടെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന്…

Local News














