News Sections: Kozhikode
-
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരിക്കുന്നത്.…
-
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് നടക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍. യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞതിനെ തുടര്‍ന്ന് ക്യാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘപരിവാര്‍ അനുകൂലികളാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ സെനറ്റ്…
-
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ഇന്ന് ചേരും
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 അംഗങ്ങള്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ഇന്ന് ചേരും.ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരില്‍ ഒമ്ബത് പേര് സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ്എഫ്ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ ആരോപിക്കുന്നത്. സംഘപരിവാര്‍…
-
ഇന്ന് സംസ്ഥാനവ്യാപകമായി AISF പഠിപ്പുമുടക്കും
ഇന്ന് സംസ്ഥാനവ്യാപകമായി AISF പഠിപ്പുമുടക്കും. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാനാണ് സംഘടനയുടെ തീരുമാനം.…
-
സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് ഗവർണർ കോഴിക്കോട് എസ് എം സ്ട്രീറ്റിൽ
സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് ഗവർണർ കോഴിക്കോട് എസ് എം സ്ട്രീറ്റിൽ. സുരക്ഷയില്ലാത്തെ ആൾക്കൂട്ടത്തിനിടയിലേക്ക് ഗവർണർ എത്തി. ഹൽവ വാങ്ങാനാണ് താൻ എസ്എം സ്ട്രീറ്റിൽ എത്തിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ഹൽവ വില്പനശാലയിലെത്തി ഹൽവ…
-
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്
യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്. രാത്രിയെന്നോ പകലെന്നോ…
-
എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും
സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ഇതേ തുടര്‍ന്ന് പൊലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം 6.10ന്…
-
കേരള പത്ര പ്രവർത്തക അസോസി യേഷൻ ജില്ലാ ഭാരവാഹികൾ
കോഴിക്കോട്: കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയി എം കെ അഷ്റഫ് നാദാപുരം, ജനറൽ സെക്രട്ടറി യായി രഞ്ജിത് നിഹാര കൊയിലാണ്ടി ട്രഷററായി സുനിൽകുമാർ കോഴിക്കോട് എന്നിവരെ തെരഞ്ഞെടുത്തു. കെ…
-
കോഴിക്കോട് റെയില്വേസ്റ്റേഷന് നവീകരണ പ്രവൃത്തി തുടങ്ങി
കോഴിക്കോട് റെയില്വേസ്റ്റേഷന് നവീകരണ പ്രവൃത്തി തുടങ്ങി. ടെന്‍ഡറായ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമനിര്‍മാണാനുമതി ലഭിച്ചു.ജനുവരി ആദ്യവാരം പണി പൂര്‍ണതോതില്‍ പുരോഗമിക്കും. 46 ഏക്കര്‍ സ്ഥലത്താണ് 445.95 കോടി രൂപ ചെലവില്‍ സ്റ്റേഷന് അന്താരാഷ്ട്രനിലവാരത്തില്‍ നവീകരിക്കുന്നത്.…
-
ഓർക്കാട്ടേരിയിൽ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍തൃമാതാവ് പിടിയില്‍
കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷബ്ന എന്ന യുവതി ജീവനൊടുക്കിയ കേസിൽ ഭര്‍ത്താവിന്റെ മാതാവ് നബീസ പൊലീസ് പിടിയില്‍. ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു നബീസ.ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നബീസയുടെ…

Local News

















