News Sections: Kozhikode
-
ട്രാക്കിലൂടെ സ്കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു
കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലാണ്…
-
സംസ്ഥാനത്ത് വീണ്ടും എലിപ്പനി
സംസ്ഥാനത്ത് വീണ്ടും പകർച്ചവ്യാധികൾ വർധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു.ആരോഗ്യവകുപ്പ് കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മൂന്നുപേരും ഡെങ്കി ബാധിച്ച് ഒരാളും മരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് 22 പേരാണ്…
-
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തല്‍.നേരത്തെ ചുമത്തിയ…
-
അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണരുതെന്ന മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണരുതെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.ഈ പ്രശ്നത്തെ രാഷ്ട്രീയ, സങ്കുചിത താൽപര്യങ്ങൾക്ക് ആരുപയോഗിച്ചാലും അത് സംഘപരിവാർ ശക്തികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. ആ സംരംഭത്തിൽ ആരും…
-
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. രണ്ടു ഡോക്ടർമാരും രണ്ടു നഴ്സുമാരുമാണ് കേസിലെ പ്രതികൾ. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.സംഘം ചേർന്നുള്ള കുറ്റകൃത്യം, ചികിത്സ…
-
കോഴിക്കോട് വീണ്ടും കാർ യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചു
കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാക്കരുടെ അതിക്രമം. ഉള്ളിയേരിയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചു. ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാർ…
-
കോഴിക്കോട് കുന്ദമംഗലത്ത് ഹോണ്ട ബിഗ്വിങ് ഔട്ട്ലെറ്റ് തുറന്നു
കോഴിക്കോട്: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ), പ്രീമിയം മോട്ടോര്‍സൈക്കിളുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്ലെറ്റായ ഹോണ്ട ബിഗ്വിങ്, കോഴിക്കോട് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു. 18/19എ, കരിപ്പാല്‍, കാരന്തൂര്‍, കുന്ദമംഗലം,…
-
നവകേരള സദസ് കഴിഞ്ഞു ;ഇനി കേരളത്തിൽ നടക്കാൻ പോകുന്നത് സമരസദസ്സ് :കെ മുരളീധരന്
നവകേരള സദസ് കഴിഞ്ഞതോടെ, ഇനി സമരസദസാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് കെ മുരളീധരന്. എംവി ഗോവിന്ദന് പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്…
-
ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം :ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടനൊരുങ്ങി ഹർഷിന
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹര്‍ഷിന സമരസമിതി.ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തീരുമാനം. കോടതി ചെലവിനുള്ള പണം നാട്ടുകാരില്‍ നിന്ന് പിരിച്ചെടുക്കുമെന്നും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച…
-
താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്
താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ഇന്ന് പുലർച്ചെ ആറാം വളവില്‍ ലോറി തകരാറിലായി കുടുങ്ങിയതോടെയാണ് ഗതാഗത തടസം നേരിട്ടത്. ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്താണ് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. ഇന്ന് ചുരം…

Local News

















