News Sections: Kozhikode
-
15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബസ് ജീവനക്കാരന് 11 വര്‍ഷം കഠിന തടവ്
15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിന്തുടരുകയും പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറുകയും ചെയ്ത ബസ് ജീവനക്കാരന് 11 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോഴിക്കോട്…
-
കായണ്ണയിൽ വിദ്യാർഥിനിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു
കായണ്ണയിൽ വിദ്യാർഥിനിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. പത്താം ക്ലാസ് വിദ്യാർഥിനി ഗോപികയ്ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുട്ടി രാവിലെ ട്യൂഷന് പോകുന്നതിനിടെ നായ പിന്നാലെ കൂടുകയായിരുന്നു. കെെ വീശി ഓടിക്കാൻ…
-
കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി
കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്.ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. മുത്തപ്പൻപ്പുഴ -മറിപ്പുഴ ഭാഗത്ത്…
-
ഓർക്കാട്ടേരിയിൽ യുവതിയുടെ ആത്മഹത്യ:ഭർത്താവിന്റെ കുടുംബത്തെ ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്ന മരിക്കാൻ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ബന്ധുക്കൾ തടഞ്ഞില്ലെന്ന് മകൾ വെളിപ്പെടുത്തിയിരുന്നു. ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ മാതാപിതാക്കൾ,…
-
ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം :ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും
കോഴിക്കോട് – ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഓർക്കാട്ടേരി സ്വദേശി ഹനീഫയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന്…
-
മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. നവകേരള സദസില്‍ നല്കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി. ഇത് സംബന്ധിച്ച പരാതി റൂറല്‍ എസ്പിയ്ക്ക് കൈമാറി. വടകര സ്വദേശി…
-
കോഴിക്കോട് ലോ കോളേജിലെ സംഘർഷത്തിൽ പൊലീസ് കേസെടുത്തു
കോഴിക്കോട് ലോ കോളേജിലെ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവർത്തകനെ മർദിച്ച 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചേവായൂർ പൊലീസാണ് കേസെടുത്തത്.വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ശ്യാം കാർത്തിക്ക്,…
-
താമരശേരി ചുരത്തിൽ ഇന്നു പുലർച്ചെ കടുവയിറങ്ങി
താമരശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്നു പുലർച്ചെയോടെ ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിന് കുറുകെ നടന്നു…
-
കൊയിലാണ്ടിയിൽ കോപ്പോൾ ഉത്പന്നങ്ങളുടെ ഔട്ട്ലറ്റ് ആരംഭിച്ചു
കൊയിലാണ്ടി മൾട്ടി പർ പർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ എൻ.എം. ഡി .സി യുടെ കോപ്പോൾ ഉൽപ്പന്നങ്ങളുടെ വിപണനം കേന്ദ്രം ആരംഭിച്ചു . കൗണ്ടറിന്റെ ഉദ്ഘാടനം എൻ. എം. ഡി .സി ചെയർമാൻ കെ…
-
കോടഞ്ചേരിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനും മകനും വെട്ടേറ്റു
കോഴിക്കോട്: കോടഞ്ചേരിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാര്‍, മകന് ശരത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ ബൈജു…

Local News

















