News Sections: Kozhikode
-
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി,…
-
സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട്ട്
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട്ട് നടക്കും. റാലി വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ…
-
യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരം കോഴിക്കോട് ;സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്
യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് മാറിയ സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. തലമുറകള്‍ക്ക് ലോകം നൽകിയ ആദരമായാണ് സാഹിത്യ നഗര പദവി കോഴിക്കോടേക്ക് എത്തുന്നത്.…
-
പരാതിക്കാരിക്ക് അശ്ലീലസന്ദേശമയച്ച ഗ്രേഡ് എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്തു
പരാതിക്കാരിക്ക് അശ്ലീലസന്ദേശമയച്ച ഗ്രേഡ് എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്തു.സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീക്ക് വാട്സാപ്പില്‍ അശ്ലീല വീഡിയോയും സന്ദേശവും അയച്ചതിനാണ് നടപടി. പരാതിക്കാരി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു.പന്തീരാങ്കാവ് സ്റ്റേഷനിലെ പി. ഹരീഷ് ബാബുവിനെയാണ് സിറ്റി പോലീസ്…
-
കേരള കൺസ്യൂമർ ഫെഡറേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട് : സി എഫ്കെ നേത്യ സമ്മേ ളനവും കോഴിക്കോട് നടന്നു. കേരള കൺസ്യൂമർ ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. സമസ്ത മേഖലകളിലും വിലക്കയറ്റം കൊണ്ട് ജനങ്ങൾ ദുരിതം…
-
കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു
കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി. കോർപ്പറേഷൻ അക്കൗണ്ടുകളിൽ 13 കോടിയുടെ തട്ടിപ്പാണ് നടന്നത്.…
-
നാദാപുരത്ത് ബന്ധുക്കൾക്ക് സംസ്കരിക്കാൻ വിട്ടു നൽകിയ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി തിരിച്ചു വാങ്ങി
നാദാപുരത്ത് ബന്ധുക്കൾക്ക് സംസ്കരിക്കാൻ വിട്ടു നൽകിയ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി തിരിച്ചു വാങ്ങി. കോഴിക്കോട് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണ് മരിച്ച നാദാപുരം സ്വദേശിയുടെ മൃതദേഹമാണ് പൊലീസ് തിരിച്ചു വാങ്ങിയത്. മൃതദേഹം…
-
കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്
കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക. ജ്യൂസിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്.…
-
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശേഷം തുടർ നടപടികളിലേക്ക് കടക്ക് പൊലീസ് കടക്കും. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ്…
-
ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസം; സൈബര്‍പാര്‍ക്കില്‍ ഏകദിന ഉച്ചകോടിയുമായി സൈബര്‍ഡോം
കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി കേരളാ പോലീസ് സൈബര്‍ ഡോം കോഴിക്കോട് സിറ്റി സൈബര്‍ വിങ്ങ് നടത്തുന്ന സെമിനാര്‍ ഒക്ടോബര്‍ 28ന് കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ നടക്കും. എംപവര്‍, എജ്യുക്കേറ്റ്,…

Local News

















