News Sections: Kozhikode
-
തപോവനം മെലഡീസിന്റെ പ്രഥമ അക്ഷരരത്നം ലെജന്ററി അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
തപോവനം മെലഡീസിന്റെ പ്രഥമ അക്ഷരരത്നം ലെജന്ററി അവാർഡിന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അർഹനായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.20,001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 20ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ‘ശ്രാവണ…
-
കോഴിക്കോട് ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട് ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്ക്കെതിരെ പ്രേരണാകുറ്റമാണ്…
-
കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. അഞ്ച് ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവർ സ്വകാര്യ…
-
ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. 1977 ൽ സുജാത എന്ന…
-
കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം
കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവടങ്ങളിൽ നിന്ന് 6 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. മൂന്ന്…
-
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രൻ അന്തരിച്ചു
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ൽ കേന്ദ്രസർക്കാരിന്റെ…
-
എൽജെഡി – ആർജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട്
എൽജെഡി – ആർജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആർ ജെ ഡി പതാക, എൽ ജെ ഡി…
-
ഓൺലൈൻ ആപ് വഴി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് യുവാവിന്റെ പണം തട്ടിയെടുത്തു
ഓൺലൈൻ ആപ് വഴി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് യുവാവിന്റെ പണം തട്ടിയെടുത്തു. ടെലിഗ്രാം വഴി കുനിങ്ങാട് സ്വദേശിയുടെ 1,80,000 രൂപ തട്ടിയെടുത്തതായാണ് പരാതി. ജോലിയും ഉയർന്ന വരുമാനവും വാഗ്ദാനം നൽകിയപ്പോൾ 11,000 രൂപ നിക്ഷേപിക്കുകയുണ്ടായി.…
-
നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസിൽ 13പേർ അറസ്റ്റിൽ
കോഴിക്കോട്: മെഡിക്കല്‍ കോളേജിന് മുന്പില് നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ അംഗങ്ങളായ 13 പേര് അറസ്റ്റില്‍. പൂവാട്ടുപറമ്ബ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബി കമ്ബനി എന്ന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണ്…
-
കോഴിക്കോട് ആസ്റ്റർ മിംസിൽ സൗജന്യ ജി.ഡി.എ കോഴ്സിന് തുടക്കമായി
കോഴിക്കോട് : ആസ്റ്റർ മിംസിൻ്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി, സന്നദ്ധ സേവന വിഭാഗമായ ആസ്റ്റർ വളന്റിയേഴ്സും ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തുന്ന സൗജന്യ ജി.ഡി.എ കോഴ്സിന് (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്)…

Local News

















