News Sections: Kozhikode
-
കരിപ്പൂരിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വർണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു
കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കണ്ടെത്തിയെന്നാണ് കണ്ടെത്തൽ.മലപ്പുറം എസ്.പി എസ്…
-
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ നിർത്തിയിട്ട ജീപ്പിലേക്ക് പെട്രോൾ ബോംബെറിഞ്ഞു
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ നിർത്തിയിട്ട ജീപ്പിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. ഇന്നു പുലർച്ചെ 2.30ഓടെയാണ് സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് വിവരം. ജീപ്പിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോൾ…
-
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയുടെ ഹർജിയിൽ ഇന്ന് വിധി
വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെയാവശ്യപ്പെട്ടുള്ള മുസ്ലിംലീഗ് നേതാവ് കെഎം ഷാജിയുടെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. 47.35 ലക്ഷം…
-
എക്സിബിഷൻ പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഇൻഡിപെൻഡന്റെ എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ
കോഴിക്കോട്: നിപ പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച വടകരയിലെ എക്സിബിഷൻ പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഇൻഡിപെൻഡന്റെ എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. വടകര മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള നാരായണ നഗരം ഗ്രൗണ്ട് വിപുലീകരണ…
-
കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മേയര്‍ ബീന ഫിലിപ്പ്
കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മേയര്‍ ബീന ഫിലിപ്പ്. കോര്‍പറേഷന്റെ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. പ്ലാന്റില്‍ വൈദ്യുത കണക്ഷന് ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്…
-
സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട്
സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആകും യോഗത്തിൽ ചർച്ചയാകുക. രാവിലെ 9.30 മുതൽ…
-
വടകര ലോക്സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംപി കെ മുരളീധരന് തന്നെ മത്സരിക്കും
വടകര ലോക്സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംപി കെ മുരളീധരന് തന്നെ മത്സരിക്കും. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സീറ്റിലും സിറ്റിംഗ് എംപിമാര്‍…
-
കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്
കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്. തട്ടിപ്പിനിരയായ മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബി വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന അസം സ്വദേശിയാണ്…
-
ഇക്കണൊമിക് ടൈംസ് എഡിറ്റര്‍ പദവിയില്‍ മലയാളി യുവ മാധ്യമപ്രവര്ത്തകന്
കോഴിക്കോട്: തലശ്ശേരി സ്വദേശി യുവ മാധ്യമ പ്രവര്ത്തകന് ശ്രുതിജിത്ത് കെ കെ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് വാര്‍ത്താ ദിനപത്രമായ ഇക്കണൊമിക് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ…
-
കൊയിലാണ്ടിയില്‍ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസ് സംഘത്തിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം
കൊയിലാണ്ടിയില്‍ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസ് സംഘത്തിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം. പരുക്കേറ്റ കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്ഐ വിനോദ് ഇപ്പോള്‍ ചികിത്സയിലാണ്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു ആക്രമണം.…

Local News


















