News Sections: Kozhikode
-
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളെ വിചാരണ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ചു
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളെ വിചാരണ ചെയ്യാനുള്ള അപേക്ഷ കോഴിക്കോട് സിറ്റി കമ്മിഷണര്‍ ഡിജിപിയ്ക്ക് സമര്‍പ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടേഴ്സിനേയും രണ്ട് നഴ്സുമാരേയും വിചാരണ ചെയ്യാനാണ് അനുമതി…
-
പലസ്തീന് പ്രശ്നത്തിന്റെ അടിസ്ഥാനം ഇസ്രായേല്‍ അധിനിവേശം;’ഭീകര’ പരാമര്‍ശത്തില്‍ തരൂരിനെ തിരുത്തി തങ്ങള്‍
മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന് ഐക്യദാര്‍ഡ്യ റാലയില്‍ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ തിരുത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര…
-
അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ രമ എം എൽ എ നൽകിയ കേസ് കോടതി ഇന്ന് പരിഗണിക്കും
തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ രമ എം എൽ എ നൽകിയ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കെ എം സച്ചിൻ ദേവ് എംഎൽഎ, ദേശാഭിമാനി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.…
-
ഫലസ്തീൻ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മുസ്ലിം ലീഗ് മഹാറാലി ഇന്ന്
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഫലസ്തീൻ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാറാലി വ്യാഴാഴ്ച കോഴിക്കോട്ട്.വൈകീട്ട് മൂന്നിന് കടപ്പുറത്ത് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ.…
-
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ അന്തരിച്ചു
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു.…
-
കുറ്റ്യാടിയില്‍ ആത്മഹത്യ ചെയതപൊലീസുദ്യോസ്ഥന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കഴിഞ്ഞദിവസം കുറ്റ്യാടിയില്‍ ആത്മഹത്യ ചെയതപൊലീസുദ്യോസ്ഥന് സുധീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.ജോലിയിലെ സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ്…
-
വടകര ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു
വടകര ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. സാലിയ(60) ആണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വടകര മടപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം സംഭവിച്ചത്. പാലായില്‍ നിന്ന് കാസര്‍ഗോട്ട് മരണാന്തര ചടങ്ങിന്…
-
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ച് കോഴിക്കോട് വിദ്യാർഥികളുടെ മഹാറാലി ഇന്ന്
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ച് തിങ്കളാഴ്ച കോഴിക്കോട് വിദ്യാർഥികളുടെ മഹാറാലി നടക്കും. വൈകീട്ട് നാലിന് കോഴിക്കോട് സ്റ്റേഡിയം കോർണറിൽനിന്ന് ആരംഭിക്കും . റാലിയിൽ ആയിരങ്ങൾ പങ്കെടുക്കും. തുടർന്ന് പ്രമുഖ രാഷ്ട്രീയ മതനേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.എസ്.ഐ.ഒ…
-
കേരളത്തിന്റെ ആദ്യത്തെ എയിംസ് ബാലുശ്ശേരി കിനാലൂർ എസ്റ്റേറ്റിൽ ;ആരോഗ്യമന്ത്രി
കേരളത്തിന് അനുവദിക്കപ്പെടുന്ന ആദ്യത്തെ എയിംസ് ബാലുശ്ശേരി കിനാലൂർ എസ്റ്റേറ്റിൽ തന്നെയാവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു . കേരളത്തിലെ താലൂക്ക് ആശുപത്രികളിലെ ആർദ്രം പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ്…
-
സമസ്തയുമായുള്ള തർക്കം;മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് ചേരും
സമസ്തയുമായുള്ള തർക്കം രൂക്ഷമാകുന്നതിനിടെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് ചേരും. ലീഗ് ഹൗസിൽ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാന നേതാക്കൾ പങ്കെടുക്കും. സമസ്ത നേതാക്കളുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം…

Local News

















