News Sections: Kozhikode
-
ദീര്‍ഘകാല പാട്ടക്കരാറിന് സ്ഥലം ലഭ്യം; ഐ.ടി, ഐ.ടി.ഇ.എസ് നിക്ഷേപകരെയും ഡെവലപ്പര്‍മാരെയും സ്വാഗതം ചെയ്ത് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്
കോഴിക്കോട്: മലബാറിന്റെ ഐ.ടി ഭൂപട വികസനത്തിന് തയാറെടുത്ത് കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറമേ പുതിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറെടുക്കുകയാണ് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്. അതിന്റെ ഭാഗമായി സൈബര്‍പാര്‍ക്കില്‍ ലഭ്യമായ സ്ഥലത്ത് പുതിയ…
-
വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു
കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്.വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011…
-
നിപ ;ചികിത്സിൽ കഴിഞ്ഞിരുന്ന ഒൻപത് വയസുകാരന്റേയും 25 വയസുകാരന്റേയും സ്രവ പരിശോധനാ ഫലം നെഗറ്റീവ്
കേരളത്തെ ആശങ്കപ്പെടുത്തിയ നിപ കോഴിക്കോട് നിന്ന് വിട്ടൊഴിയുന്നു. വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്തരായി. ചികിത്സിൽ കഴിഞ്ഞിരുന്ന ഒൻപത് വയസുകാരന്റേയും 25 വയസുകാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇരുവരും ഇന്ന് ആശുപത്രി…
-
കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
കോഴിക്കോട് : തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങൾക്ക് 8.25 ലക്ഷം രൂപ പിഴ ചുമത്തി. സംസ്ഥാന മലിനീകരണ…
-
കോഴിക്കോട് കാർ മതിലിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
കോഴിക്കോട് കാർ മതിലിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. നാദാപുരം–തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽആണ് അപകടം. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി.കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.…
-
കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ഡെങ്കിപ്പനി വർധിക്കുന്നതായി ചൊവ്വാഴ്ച മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിറകെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.…
-
രാഹുലിന്റെ ആറംഗ ലഡാക്ക് സാഹസിക റൈഡ് സംഘത്തിലുണ്ടായിരുന്ന ഏക മലയാളി ഈ കോഴിക്കോട്ടുകാരൻ
കോഴിക്കോട്: കഴിഞ്ഞ മാസം മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലഡാക്കിലൂടെ നടത്തിയ 1300 കിലോമീറ്റർ സാഹസിക ബൈക്ക് റൈഡ് സംഘത്തിലെ ആറു പേരിൽ ഒരാളായി കോഴിക്കോട്ടുകാരൻ മുർഷിദ്. ദിവസങ്ങൾക്കു മുമ്പ് രാഹുൽ ഈ…
-
കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പരിശോധനയിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേർ കസ്റ്റംസിൻ്റെ കസ്റ്റഡിയിലായി. 3 കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചത്.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ്…
-
കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും
കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. പത്തു ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്. വിദ്യാലയങ്ങൾ പ്രോട്ടോക്കോൾ…
-
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും
കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്.തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണം.സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍…

Local News


















