News Sections: Kozhikode
-
കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
പി.വി. അൻവറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേരള നദീസംരക്ഷണ…
-
വടകര കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ പ്രതി പിടിയിലായി
വടകര കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ പ്രതി പിടിയിലായി. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് (53) പിടിയിലായത്. ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കല്ലേറു കേസുമായി…
-
പിവി അന്‍വറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനെതിരെ കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയില്‍
കക്കാടംപൊയില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനെതിരെ കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയില്‍. പാര്ക്കിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കിന്റെ ലൈസന്‍സിന് സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമായിരുന്നില്ലെന്നും പഞ്ചായത്ത് കോടതിയില്‍ വ്യക്തമാക്കി.ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക്…
-
ഗോദ്സേയെ പിന്തുണച്ച് ഫേസ്ബുക്കിൽ കമന്റിട്ട പ്രഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ മാർച്ച്
ഗോദ്സേയെ പിന്തുണച്ച് ഫേസ്ബുക്കിൽ കമന്റിട്ട എൻ.ഐ.ടി മെക്കാനിക്കൽ എൻജിനീയറിങ് പ്രഫസർ ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ മാർച്ച്.തിങ്കളാഴ്ച വൈകീട്ട് എ.ബി.വി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേക്ക് മാർച്ച് നടത്തുകയും നാഥുറാം ഗോദ്സേയുടെ ചിത്രങ്ങൾ…
-
സർക്കാർ ഓഫിസുകളിൽ ഇനി വിവരാവകാശ കമീഷന്റെ മിന്നൽ സന്ദർശനം
സർക്കാർ ഓഫിസുകളിൽ ഇനി വിവരാവകാശ കമീഷന്റെ മിന്നൽ സന്ദർശനം . കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികൾക്കായി നടത്തിയ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം പറഞ്ഞു .…
-
താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു
താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. പൂനൂര് ചീനി മുക്കില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടര്‍ ആണ് തീപിടിച്ചത്. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്നലെ വൈകീട്ട്…
-
ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറന്നു
ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറന്നു. അണ്ഡം, ഭ്രൂണം, ബീജം എന്നിവ ശീതീകരിച്ചതിനു ശേഷം പിന്നീട് ഗര്‍ഭധാരണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ ചികിത്സാ രീതിയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ…
-
പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും
അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ…
-
സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി വസീം പൊലീസ് പിടിയിൽ
കോഴിക്കോട്: സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീം പൊലീസ് പിടിയിൽ. വാക്കുതർക്കത്തിനിടെ തിരുരങ്ങാടി പൊലീസ് മലപ്പുറം തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പ് കേസിലെ…
-
കോഴിക്കോട് ഛർദിയെ തുടർന്ന് രണ്ട് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു
കോഴിക്കോട് ഛർദിയെ തുടർന്ന് രണ്ട് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു. വടകരയിലാണ് സംഭവം. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻറെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് മരിച്ചത്. ഛർദിച്ചശേഷം കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ…

Local News


















