News Sections: Kozhikode
-
ടി.പി. ചന്ദ്രശേഖരന് വധക്കേസ്;രണ്ട് പ്രതികളെ വെറുതേവിട്ട നടപടി ഹൈകോടതി റദ്ദാക്കി
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അപ്പീലുകളിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈകോടതി ശരിവെച്ചുയ രണ്ട് പ്രതികളെ വെറുതേവിട്ട നടപടി കോടതി റദ്ദാക്കി.പ്രതികളും സര്‍ക്കാറും കെ.കെ. രമ എം.എല്‍.എയും നല്കിയ അപ്പീലുകളിലാണ് ഹൈകോടതി ഡിവിഷൻ…
-
ടിപി ചന്ദ്രശേഖരന് വധക്കേസ്:അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്
ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട്…
-
നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി നടത്തുന്ന മുഖാമുഖം നാളെ കോഴിക്കോട്
നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാര്‍ത്ഥികളുമായി നടത്തുന്ന മുഖാമുഖം നാളെ കോഴിക്കോട് നടക്കും സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള 2000 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. മുഖാമുഖത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി…
-
ടാറ്റ ഹിറ്റാച്ചി അൾട്രാ എക്സ്കവേറ്ററുകൾ പുറത്തിറക്കി
കോഴിക്കോട്: ടാറ്റ ഹിറ്റാച്ചി പുതിയ നൂതന ZAXIS 220LC അൾട്രാ എക്സ്കവേറ്ററുകൾ പുറത്തിറക്കി. കൊച്ചിയിലെ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ ടാറ്റ ഹിറ്റാച്ചിയുടെ സീനിയർ മാനേജ്മെന്റ്, പിഎസ്എൻ കൺസ്ട്രക്ഷൻ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (അംഗീകൃത…
-
പൂജ നടത്തി പ്രതിഷേധങ്ങൾ ഉണ്ടായ നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം
പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം. സ്കൂൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ പ്രധാന…
-
കോഴിക്കോട് കെഎസ്ആര്‍ടിസി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കെഎസ്ആര്‍ടിസി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് സ്വദേശി അനീഷാണ് മരിച്ചത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്…
-
വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു;വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ്
വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെടുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നല്കി പരിഹരിക്കാനാകില്ല. വിഷയം വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ നിയമസഭയിലും ലോക്സഭയിലും ഉന്നയിക്കണം. കാട്ടാനയുടെ ആക്രമണത്തില്‍…
-
ലോകസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട് :കെ മുരളീധരൻ
ലോകസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് കെ മുരളീധരൻ എംപി. അധിക സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിക്ക് സീറ്റ് ആവശ്യപ്പെടാൻ അവകാശമുണ്ട് എന്നാൽ സീറ്റ് തന്നില്ലെങ്കിൽ എല്ലാ സീറ്റിലും…
-
ഗോഡ്സെ പ്രകീർത്തനത്തിൽ ഇന്ന് എൻഐടി അധ്യാപികയുടെ മൊഴിയെടുക്കും
ഗോഡ്സെ പ്രകീർത്തനത്തിൽ ഇന്ന് കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി എടുത്തേക്കും. വീട്ടിലെത്തി മൊഴി രേഖപ്പെടുത്താൻ കുന്ദമംഗലം പൊലീസ്. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം തുടരുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ അധ്യാപികയ്ക്ക് എതിരെ നടപടിക്ക്…
-
ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോഴിക്കോട് എന്‍ഐടിയില്‍ ബാനറുമായി എസ്എഫ്ഐ
ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോഴിക്കോട് എന്‍ഐടിയില്‍ ബാനറുമായി എസ്എഫ്ഐ. ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്നാണ് ബാനറിലുള്ളത്. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് ബാനര്‍.ഗോഡ്സെയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടതിന് പിന്നാലെയാണ് എന്‍ഐടി പ്രൊഫസര്‍…

Local News

















