News Sections: Kozhikode
-
സിപിഐഎം കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് ബിജെപിയെ സഹായിക്കാനെന്ന് എം കെ രാഘവന്
സിപിഐഎം കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് ബിജെപിയെ സഹായിക്കാനെന്ന് സ്ഥാനാര്‍ത്ഥിയും എംപിയുമായ എം കെ രാഘവന്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്താന്‍ സിപിഐഎമ്മിന് ആകില്ല.കോണ്‍ഗ്രസിനെ കുറ്റം പറയുന്ന സിപിഐഎം രാജ്യത്ത് എത്ര സീറ്റില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം…
-
കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ റിട്ടയേര്‍ഡ് ടീച്ചര്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണം. സംഭവത്തില്‍ റിട്ടയേര്‍ഡ് ടീച്ചര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് 74 കാരിയായ ക്രിസ്റ്റീന ടീച്ചറെ കാട്ടുപന്നി ആക്രമിച്ചത്.ടീച്ചറെ ആക്രമിച്ചതിന്…
-
വടകരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ
വടകരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനം തെരെഞ്ഞെടുപ്പിൽ ഗുണം ചെയ്യും. ടിപി ചന്ദ്രശേഖരൻ വധക്കേസ് മണ്ഡലത്തിൽ ചർച്ചയാകില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. മന്ത്രിയായ കാലത്തെ പ്രവർത്തനം…
-
പിഎച്ച്. ഡി കരസ്ഥമാക്കി
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്. ഡി. നേടിയ ഡോ. യൂജിൻ പീറ്റർ (പ്രോജക്ട് അസോസിയേറ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗലൂരു).…
-
മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കെ മുരളീധരൻ
മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എൽഡിഎഫ് ആദ്യം ആര്‍ജെഡിയുടെ പ്രശ്നം പരിഹരിക്കട്ടെ. ലീഗ് മൂന്നാം സീറ്റ് ആവശ്യത്തിൽ ഇന്നലത്തെ ചർച്ചയിൽ പരിഹാരം കണ്ടു. ശക്തി…
-
കോഴിക്കോട്- മുംബൈ നേരിട്ടുള്ള സർവ്വീസിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും പുലർച്ചെ 1.10നും മുംബൈയിൽ നിന്നും രാത്രി 10.50നുമാണ് സർവീസുകൾ. നേരിട്ടുള്ള സർവീസ് ആയതിനാൽ രണ്ട്…
-
കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് നിഗമനം
കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ…
-
കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി
കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യനാഥൻ (65)ആണ് മരിച്ചത്. മുത്താമ്പി ചെറിയപ്പുറം അമ്പലത്തിലെ ഉത്സവത്തോട്നുബദ്ധിച്ച് നടന്ന ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പി.വി. സത്യനാഥൻ…
-
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെ എം ഷാജി
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്…
-
ടി.പി. വധക്കേസ്;സി.പി.എമ്മിന്റെ പങ്ക് കൂടുതൽ വെളിപ്പെട്ടെന്ന് കെ.കെ. രമ
ടി.പി. വധക്കേസ് പ്രതികൾക്കെതിരായ ശിക്ഷ ശരിവെക്കുകയും രണ്ട് പ്രതികളെ വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്ത ഹൈകോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എം.എൽ.എയുമായ കെ.കെ. രമ. ഏറ്റവും നല്ല വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചതെന്ന് കെ.കെ. രമ…

Local News


















