News Sections: Kozhikode
-
അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു
അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. അമ്പൂരി ചാക്കപ്പാറ സെറ്റില്‍മെന്റില്‍ അഗസ്ത്യ നിവാസില്‍ കെ.സുരേഷി(43)നെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നെയ്യാര്‍ റേഞ്ചിലെ…
-
താമരശ്ശേരിയില്‍ തീപ്പിടുത്തത്തില്‍ രണ്ട് ബേക്കറികള്‍ കത്തി നശിച്ചു
കോഴിക്കോട് :താമരശ്ശേരിയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ രണ്ടു കടകള്‍ കത്തി നശിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബേക്കറികളാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തിയത്. പഴയ…
-
അനു കൊലപാതക കേസ് പ്രതി മുജീബ് റഹ്മാനുമായി ഇന്ന് തെളിവെടുപ്പ് നടത്തും
പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. സംഭവം നടന്ന നൊച്ചാട് ആളൊഴിഞ്ഞ തോടിന് സമീപമായിരിക്കും തെളിവെടുപ്പ്. പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച ബൈക്ക് മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ചതായിരുന്നു.…
-
അനു വധക്കേസിലെ പ്രതി മുജീബ് റഹ്മാന് 29 വര്‍ഷമായി സ്ഥിരം കുറ്റവാളി യെന്ന് പൊലീസ്
കോഴിക്കോട് പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് റഹ്മാന് 29 വര്‍ഷമായി സ്ഥിരം കുറ്റവാളി യെന്ന് പൊലീസ്. വിവിധ ജില്ലകളിലായി മുബീബ് 56 കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ മുജീബ്…
-
ഉപഭോക്തൃ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു
കോഴിക്കോട് : ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ( സി.എഫ് .കെ ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപഭോക്തൃ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് മൊഫ്യൂൽ ബസ്റ്റാൻ്റ് പരിസരത്ത്…
-
കോഴിക്കോട് ഗവ:മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം രൂക്ഷം
കോഴിക്കോട് ഗവ:മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം രൂക്ഷം. ലക്ഷങ്ങളുടെ കുടിശ്ശികയെ തുടർന്ന് മരുന്ന് വിതരണ കമ്പനികൾ നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടതോടെയാണ് ക്ഷാമം രൂക്ഷമായത്. കഴിഞ്ഞദിവസം ജില്ലാ കളക്ടറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ…
-
പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്
പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. എട്ടു പേർക്ക് പരിക്കേറ്റു. രാവിലെ 7.45ഓടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണ് സംഭവം.ആംബുലൻസിൽ നാലു പേരാണ് യാത്ര ചെയ്തിരുന്നത്. ഇവർ ഉൾപ്പെടെ എട്ടു പേർക്കാണ് പരിക്കേറ്റത്.…
-
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമത്തെ തുടർന്ന് മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ഫാർമസിഅടച്ചു . ഇക്കഴിഞ്ഞ പത്താം തീയതിയാണ് എട്ടുമാസത്തെ പണം കുടിശ്ശികയായിരുന്ന തുടർന്ന് വിതരണക്കാർ മരുന്ന് വിതരണം നിർത്തിവെച്ചത്.കുടിശ്ശിക തീർക്കുന്നത്…
-
കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകും
കോഴിക്കോട് കക്കയത്ത് കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകും. കക്കയം ഫോറസ്റ്റ് ഓഫീസ് രാവിലെ പത്തിന് കര്‍ഷകരും നാട്ടുകാരും ഉപരോധിക്കും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കക്കയം സ്വദേശി അബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. കര്‍ഷകനായിരുന്നു…
-
വടകരയിൽ ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് ഷാഫി പറമ്പിൽ പ്രചാരണം തുടങ്ങി
വടകരയിൽ ഗ്ളാമർ പോരാട്ടം തുടങ്ങി. യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ എത്തിയതോടെ വടകരയിൽ പ്രചാരണച്ചൂടേറി. ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് ഷാഫി പറമ്പിൽ പ്രചാരണം തുടങ്ങി. എൽഡിഎഫ് സഥാനാർത്ഥി കെ കെ ശൈലജ മണ്ഡലത്തിലെ…

Local News

















