News Sections: Kozhikode
-
കോഴിക്കോട്ട് കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു
കോഴിക്കോട്ട് കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ്(75) ആണ് മരിച്ചത്. ചങ്ങരംകുളത്തെ മറ്റൊരു തിയേറ്ററിലാണ് സംഭവം.എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് എത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുമായി…
-
സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം: ഫുട്ബോള്‍ സെലക്ഷന് ട്രയല്‍ ഇന്ന്
കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിലേക്കും അക്കാദമികളിലേക്കും 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനു വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ഫുട്ബോള്‍ സെലക്ഷന് ട്രയല്‍ ഇന്ന് (ജനുവരി 30) കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ വെച്ച്…
-
കൂടത്തായി കൊലപാതകം ;പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി വിധി ഇന്ന്
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍…
-
അനുസ്മരണം നടത്തി
കോഴിക്കോട്,കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള(CFK) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.സി മോഹനൻ അനുസ്മരണം സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ രംഗത്തെ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളിയായിരുന്നു എ.സി മോഹനനെന്ന്…
-
ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. തീരുമാനം തുരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കരിപ്പൂരിലെ നിരക്ക് വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.…
-
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് വർധനയിൽ ആശങ്കയോടെ തീർത്ഥാടകർ
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് വർധനയിൽ ആശങ്കയോടെ തീർത്ഥാടകർ.അപ്രതീക്ഷിത നിരക്ക് വർധനയെ തുടർന്ന് യാത്ര നടത്തനാകുമോ എന്ന ആശങ്കയിലാണ് തീർഥാടകർ.കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ…
-
കരിപ്പൂരിൽ ചെരിപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ചെരിപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസാണ് അറസ്റ്റിലായത്. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ്…
-
ആര്‍ത്തവാരോഗ്യവും വൃത്തിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഉജാസ് മെന്‍സ്ട്രുവല്‍ ഹെല്‍ത്ത് എക്സ്പ്രസ് കോഴിക്കോട്ട്
കോഴിക്കോട്: ആര്‍ത്തവാരോഗ്യത്തേയും വൃത്തിയേയും കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആദിത്യ ബിര്‍ള ഫൗണ്ടേഷന്റെ സംരംഭമായ ഉജാസ് കോഴിക്കോട്ട് ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തി. സിസ്റ്റം ടു ഓര്‍ഗനൈസ് ഹ്യൂമന്‍ അമെലിയോറേറ്റീവ് മെക്കാനിസം (സോഹം) എന്ന…
-
കോഴിക്കോട് ബേപ്പൂരിൽ മീൻപിടുത്ത ബോട്ടിന് തീപിടിച്ചു
കോഴിക്കോട് ബേപ്പൂരിൽ മീൻപിടുത്ത ബോട്ടിന് തീപിടിച്ചു. ബേപ്പൂർ ബോട്ട് യാർഡിൽ അറ്റകുറ്റ പണികൾക്കായി കയറ്റിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു, ബോട്ടിന് ഉൾവശം പൂർണ്ണമായും കത്തി നശിച്ചു, തീയണച്ചു. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം.എന്താണ്…
-
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വര്‍ണം പൊലീസ് പിടികൂടി
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വര്‍ണം പൊലീസ് പിടികൂടി.സംഭവത്തില്‍ ബഹ്റൈനില്‍ നിന്ന് എത്തിയ കോഴിക്കോട് നന്മണ്ട സ്വദേശി സിദ്ധീഖ് (44) നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 32 ലക്ഷം രൂപ വിലവരുന്ന…

Local News

















