News Sections: Kozhikode
-
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതിൽ തനിക്ക് പങ്കില്ലെന്ന് ശബ്ദസന്ദേശം പുറത്തുവിട്ട് സാലി
താമരശ്ശേരിയില്‍ പ്രവാസി വ്യവസായി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് കൊടുവള്ളി സ്വദേശി സാലി. സാലി വീട്ടിലെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഷാഫി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷാഫിയുടെ ഇപ്പോഴത്തെ തിരോധാനവുമായി…
-
ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന…
-
കോഴിക്കോട് നാദാപുരത്ത് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട് : നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്.തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക്…
-
എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ച്
എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ച്. പ്രാദേശിക സഹായം ലഭിച്ചോ എന്നറിയാനാണ് അന്വേഷണം. ഷൊർണൂരിൽ എത്തിയ ദിവസം പ്രതി വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണുകൾ പലതും സ്വിച്ച്ഡ് ഓഫ്…
-
എലത്തൂർ ആക്രമണ കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാൻ സാധ്യത
എലത്തൂർ ആക്രമണ കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാൻ സാധ്യത. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച ഷാറൂഖിനെ ഇന്ന് വിശദമായ വൈദ്യപരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും. തുടർന്ന് ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും…
-
ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യപ്രശ്നം ;ഡോക്ടറുടെ സേവനം തേടി പൊലീസ്
എലത്തൂര്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം നല്‍കേണ്ടി വരുമെന്ന് അന്വേഷണസംഘം. ശാരീരിക അവശതകള്‍ ഉണ്ടെന്ന് ഷാറൂഖ് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് വൈദ്യ സഹായം നല്‍കേണ്ടി വരുമെന്ന പൊലീസിന്റെ വെളിപ്പെടുത്തല്‍. ആവശ്യമെങ്കില്‍ ഇന്ന് മെഡിക്കല്‍…
-
താമരശ്ശേരിയില്‍ ദമ്ബതിമാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
കോഴിക്കോട് :താമരശ്ശേരിയില്‍ ദമ്ബതിമാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ദമ്ബതിമാരെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയ ശേഷം ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ്…
-
ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂക്ക് സെയ്ഫിയെ റിമാൻഡ് ചെയ്തു
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂക്ക് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 20 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് കോടതി നിർദേശം. ഇതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഷാറൂക്കിനെ…
-
ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ മുഖ്യപ്രതി ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യലിനെ ഷാരൂഖ് ‘ശാസ്ത്രീയമായി’ നേരിടുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ…
-
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാരുഖ് സെയ്ഫിയെ കോഴിക്കോടെത്തിച്ചു
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാരുഖ് സെയ്ഫിയെ കോഴിക്കോടെത്തിച്ചു. മാലൂർകുന്ന് ക്യാമ്പിലാണ് ഷാരുഖിനെ എത്തിച്ചിരിക്കുന്നത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ക്യാമ്പിലെത്തി.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാത്രമാകും ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യലിലുണ്ടാവുക.…

Local News













