കൊയിലാണ്ടി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബഡ്ജറ്റിലും പ്രവാസികളോടുള്ള അവഗണന തുടരുന്നതിൽ പ്രതിഷേധിച്ചു കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് സുരേന്ദ്രൻ മാങ്ങോട്ടിൽ ഉദ്ഘാടനം ചെയ്തു പി കെ അശോകൻ അധ്യക്ഷനായിരുന്നു ജില്ലാ കമ്മിറ്റി അംഗം ഹാരിസ് ബാഫഖി തങ്ങൾ സംസാരിച്ചു ബാലകൃഷ്ണൻ നമ്പ്യാർ സ്വാഗതവും പ്രഭാകരൻ പുളിയഞ്ചേരി നന്ദിയും പറഞ്ഞു
FLASHNEWS