News Sections: Kottayam
-
പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹം;താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് ചാണ്ടി ഉമ്മൻ
താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ…
-
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; കേഡർ വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്ന് സിപിഐഎം പരിശോധിക്കും
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേഡർ വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്ന് സിപിഐഎം പരിശോധിക്കും. 12000 വോട്ടുകളാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കുറഞ്ഞത്. പ്രചാരണത്തിൽ വേണ്ടത്ര ആവേശം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന വിലയിരുത്തലിലാണ് സിപിഐഎം സംസ്ഥാന…
-
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി എന്ത് ചെയ്തെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം;അച്ചു ഉമ്മന്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയത്തിലേക്ക്. 53 വര്‍ഷം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി എന്ത് ചെയ്തെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്കിയ മറുപടിയാണ് ചാണ്ടി ഉമ്മന്‍ കിട്ടിയ വോട്ടെന്ന് അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മുഖത്തേറ്റ…
-
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ 34,126, ലീഡ്;ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്നു
ചാണ്ടി ഉമ്മന്റെ ലീഡ് 34,126 കഴിഞ്ഞു. ജെയ്ക് സി തോമസിന്റെ സ്വന്തം തട്ടകം പോലും അദ്ദേഹത്തെ കൈവിട്ടു. ആധികാരികമായ വിജയത്തിലേക്കാണ് ചാണ്ടി ഉമ്മന്‍ നീങ്ങുന്നതെന്നാണ് സൂചന. ഉമ്മന്‍ചാണ്ടി 2011 ല്‍ നേടിയ 3300 വോട്ടിന്റെ…
-
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റോൽ വോട്ടുകൾ എണ്ണി തുടങ്ങി. രാവിലെ 8 മണിയോടെയാണ് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയത്. 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണൽ എന്നാൽ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ മാറിയതോടെ വൈകുകയായിരുന്നു. പോസ്റ്റൽ വോട്ടുകളും…
-
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണി മുതൽ ബസേലിയസ് കോളജിൽ വോട്ടെണ്ണൽ ആരംഭിക്കും. കൗണ്ടിംഗ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുണ്ട്.1,28,535 പേരാണ് പുതുപ്പള്ളിയിൽ വിധിയെഴുതിയത്. ഇതിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 64,455 പേർ സ്ത്രീകളും 64,078…
-
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മുഖവിലക്കെടുക്കുന്നതു ജനങ്ങളെ ആണ്. എല്‍ഡിഎഫിന്റെ അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായി പോള്‍ ചെയ്തു. ബിജെപി വോട്ട് ചോര്‍ച്ച 2021 മുതലേ ഉണ്ടെന്നും…
-
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ഫലം നാളെ;വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി
പുതുപ്പള്ളിയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.തെരഞ്ഞെടുപ്പ് ഫലം നാളെ. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ…
-
സൈബര്‍ ആക്രമണത്തിനെതിരെ ജെയ്ക് സി തോമസിന്റ ഭാര്യ നല്കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു
സൈബര്‍ ആക്രമണത്തിനെതിരെ ജെയ്ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നല്കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. നടപടി ഗീതു നൽകിയ പരാതിയിലാണ്. സിഐ സി ആര് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.പൂര്‍ണ ഗര്‍ഭിണിയായ തനിക്കെതിരെ…
-
പുതുപ്പള്ളിയില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് ഷാഫി പറമ്പില്‍
പുതുപ്പള്ളിയില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് ഷാഫി പറമ്പില്‍. പുതുപ്പള്ളിയുടെ നെഞ്ചിനുള്ളിൽ മൂവർണ്ണക്കടലാണെന്നും റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ഷാഫി പറയുന്നു.53 വർഷത്തെ കുഞ്ഞൂഞ്ഞ് കാലം അവർക്ക് മടുത്തില്ല,മതിയായില്ല. നന്മ തുടരും,ചാണ്ടി ജയിക്കും.കേരളത്തിനും പുതുപ്പള്ളിക്കും…

Local News

















