News Sections: Kottayam
-
കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു ചുമതലയേൽക്കും
തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു രാവിലെ 10നു ചുമതലയേൽക്കും. 2014 മുതൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) അസോഷ്യേറ്റ് പ്രഫസറാണ്.…
-
ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി സൈബർ സെൽ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൈബർ സെൽ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോട്ടയം സൈബർ സെല്ലിലെ ഗ്രേഡ് എസ്ഐ പി.എസ്.റിജുമോനെതിരെയാണ് നടപടി. നിരോധിത സംഘടനകൾക്ക് നിർണായക വിവരങ്ങൾ ചോർന്നതായി ദേശീയ അന്വേഷണ ഏജൻസിയാണ്(എൻഐഎ)…
-
കുറ്റൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ റൂഫിംഗ് തകർന്നുവീണു
തിരുവല്ല : കുറ്റൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ റൂഫിംഗ് തകർന്നുവീണു. ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു സംഭവം. ഹാളിൽ നാളെ നടക്കുന്ന മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ…
-
പത്തനംതിട്ടയിൽ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
പത്തനംതിട്ടയിൽ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്തത് തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് എന്ന യുവാവാണ്.ഇന്ന്…
-
തനിക്കെതിരെ വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ
തനിക്കെതിരെ വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗം ഇന്നലെ നടത്തിയതെന്ന പേരിൽ പ്രചരിപ്പിച്ചു. കഴിഞ്ഞ കുറെ നാളായി കുടുംബത്തെ വേട്ടയാടുന്നു. ദേശാഭിമാനി എന്തൊക്കെ പറഞ്ഞുവെന്ന് എനിക്ക്…
-
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് :വോട്ട് ചോർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ബിജെപി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ബിജെപി. ഇന്ന് തൃശൂരിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം വിഷയം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് ഏകോപനവും ഫണ്ട് കണ്ടെത്തലുമുൾപ്പടെ പാളിയെന്നാണ് ആരോപണം. സ്ഥാനാർത്ഥി നിർണയത്തിലെ…
-
സോളാർ കേസിന്റെ ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ; ചാണ്ടി ഉമ്മൻ
സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കും,എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരുമെന്നും സോളാറിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.…
-
പുതുപ്പള്ളിയിൽ തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ലെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയിൽ തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ലെന്ന് ചാണ്ടി ഉമ്മൻ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എംഎൽഎ ഓഫീസ് വേണമെന്നില്ല. അത് ഉമ്മൻചാണ്ടി തെളിയിച്ചിട്ടുള്ളതാണ്. ആ ശൈലി തുടരാനാണ് തൽക്കാലം തീരുമാനമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.ആരോഗ്യസ്ഥിതിയെയും ചികിത്സയെയും…
-
ചാണ്ടി ഉമ്മന്റെ വിജയത്തിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി
തിരുവല്ല : പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയ മിന്നുന്ന വിജയത്തിന്റെ ഭാഗമായി തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കുരിശ് കവിതയിൽ നിന്നും…
-
പുതുപ്പള്ളിയിൽ തകർപ്പൻ ജയം തന്ന വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ;സത്യപ്രതിജ്ഞ തിങ്കളാഴ്ച
പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം തന്ന വോട്ടർമാർക്ക് നന്ദി പറയുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഇതിന്റെ ഭാഗമായി ഇന്ന് മണ്ഡലത്തിൽ ഉടനീളം ചാണ്ടി ഉമ്മൻ പദായാത്ര നടത്തും. രാവിലെ എട്ടുമണിക്ക്…

Local News

















