News Sections: Kottayam
-
പാലായിൽ യുവാവിനെതിരായ പൊലീസ് അതിക്രമത്തിൽ നടപടി ഇന്നുണ്ടായേക്കും
പാലായിൽ യുവാവിനെതിരായ പൊലീസ് അതിക്രമത്തിൽ നടപടി ഇന്നുണ്ടായേക്കും. ട്രാഫിക് യൂണിറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുക്കുക. പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് എസ്പി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം…
-
പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പതിനേഴുകാരനായ വിദ്യാര്‍ത്ഥി
പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പതിനേഴുകാരനായ വിദ്യാര്‍ത്ഥി. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയില്‍ ആരോപിക്കുന്നത്. മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ കേസില്‍…
-
കോട്ടയം അയ്മനത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് അപകടം
കോട്ടയം അയ്മനത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് അപകടം. വള്ളത്തിൽ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു. അയ്മനം കരീമഠത്തിലാണ് സംഭവം.സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാർഥിനി. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി വെള്ളത്തിലേക്ക് തെറിച്ചു…
-
കോട്ടയം പാലാ വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ
നിക്ഷേപത്തട്ടിപ്പ് ആരോപണമുയർന്ന കോട്ടയം പാലാ വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ചവർക്ക് തുച്ഛമായ തുക മാത്രമാണ് തിരികെ ലഭിക്കുന്നത്.2 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ…
-
മുണ്ടക്കയത്ത് മകനെ വെട്ടി കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍
കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടി കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയില്‍ മകന്റെ ശല്യം…
-
രണ്ടുവർഷത്തിനുള്ളിൽ 70.85 ലക്ഷം ഗ്രാമീണകുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
രണ്ടുവർഷത്തിനുള്ളിൽ 70.85 ലക്ഷം ഗ്രാമീണകുടുംബങ്ങളിലേക്ക് ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്തിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. 1243 കോടി രൂപ ചെലവിൽ ജലഅതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പദ്ധതിയുടെ ഉദ്ഘാടനം പാലാ ടൗൺ ഹാളിൽ…
-
കോട്ടയത്ത് ഇത്തവണയും രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു ശേഷം കോട്ടയത്ത് ഇത്തവണയും രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെയും സി.എം.എസ്. കോളജിന്റെയും സഹകരണത്തോടെ…
-
തിരുവല്ല അർബൻ സഹകരണ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ
തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ നിക്ഷേപക അറിയാതെ തട്ടിയെടുത്ത കേസിൽ ഒളിവിൽ ആയിരുന്ന മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിലായി. ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരും മഹിളാ അസോസിയേഷൻ നേതാവും ആയിരുന്ന പ്രീത…
-
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 40 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോട്ടയം എരുമേലി അട്ടിവളവിലാണ് സംഭവം. 40 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു.ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസമുണ്ടായി.
-
കോട്ടയം എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം
കോട്ടയം എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു.എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി സ്വദേശി വി ജി…

Local News

















