വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

July 12th, 2020

മലപ്പുറം:തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.മലപ്പുറം സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. ഇന്ന് പു...

Read More...

കൊല്ലം ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

July 11th, 2020

കൊല്ലം ജില്ലയിൽ ഇന്ന് 18 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. സമ്പർക്കം 7, ഉറവിടം വ്യക്തമാകാത്തത് 2. കൊല്ലം ജില്ലയിൽ മത്സ്യ വിൽപനക്കാരായ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. ഇവരിൽ നിന്നും സമ്പർക്കത്...

Read More...

കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം

July 11th, 2020

തിരുവനന്തപുരം: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം. ഐ​ജി ഹ​ര്‍​ഷി​ക അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം...

Read More...

പൂ​ന്തു​റ​യി​ല്‍ ക്വി​ക്ക് റെ​സ്പോ​ണ്‍​സ് ടീം; 24 ​മ​ണി​ക്കൂ​റും നി​രീ​ക്ഷി​ക്കും

July 11th, 2020

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്വി​ക്ക് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന് രൂ​പം ന​ല്‍​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍. റ​വ​ന്യു, പോ​ലീ​സ്, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്...

Read More...

സ്വര്‍ണക്കടത്ത് കേസ്: സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

July 11th, 2020

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്‍റെയും സന്ദീപിന്‍റെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും. നേരത്തേ ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. കേസില്‍ ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നയതന്...

Read More...

സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗില്‍ അല്ല, വ്യക്തിപരമായ കാര്‍ഗോയിലെന്ന് യു.എ.ഇ, കൂടുതല്‍ തെളിവുകള്‍

July 11th, 2020

തിരുവനന്തപുരം: സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് യു എ ഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന. വ്യക്തിപരമായ കാര്‍ഗോയിലാണ് സ്വര്‍ണം വന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയച്ച കാര്‍ഗോ ആണിതെന്നും വ്യക്തിപരമായ ആവശ്യങ...

Read More...

തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ന്പ​ര്‍​ക്ക രോ​ഗി​ക​ളി​ല്‍ കൂ​ടു​ത​ലും പ്രാ​യം​കു​റ​ഞ്ഞ​വ​ര്‍; ജാ​ഗ്ര​ത

July 10th, 2020

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ പൂ​ന്തു​റ, ചെ​റി​യ​മു​ട്ടം, മാ​ണി​ക്യ​വി​ളാ​കം മേ​ഖ​ല​ക​ളി​ല്‍. ജി​ല്ല​യി​ല്‍ രോ​ഗം ബാ​ധി​ച്ച 129 പേ​രി​ല്‍ 105 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ട...

Read More...

സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മെ​ന്ന് സം​ശ​യം

July 10th, 2020

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മെ​ന്ന് സം​ശ​യം. ഐ​ടി വ​കു​പ്പി​ല്‍ ജോ​ലി​ക്കാ​യി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും വ്യാ​ജ​മാ​ണെ​ന്നാ...

Read More...

സ്വ​പ്ന​യു​ടെ ജാ​മ്യഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് എ​ന്‍​ഐ​എ ഹൈ​ക്കോ​ട​തി​യി​ല്‍

July 10th, 2020

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനും സന്ദീപിനും സരിത്തിനും പങ്കുണ്ടെന്ന് എന്‍ഐഎ. ഹൈക്കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഐഎയുടെ 16,17,18 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത...

Read More...

എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ വ്യാപക പരിശോധന ആരംഭിച്ചു

July 10th, 2020

എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. ആലുവ, ചെല്ലാനം മേഖലകളിൽ നിന്ന് 200ഓളം സാമ്പിളുകളാണ് ഇന്ന് ശേഖരിക്കുക. ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോടു കൂടി ഓരോ വീടുകളിലു...

Read More...