ഒരു പാവപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍.എസ്.എസുകാരനായ പ്രതിക്കുവേണ്ടി ഞാന്‍ നിലകൊണ്ടു എന്ന അപവാദപ്രചാരണം എന്നെ അറിയുന്ന ആരും വിശ്വസിക്കില്ല

July 19th, 2020

തിരുവനന്തപുരം: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരു പാവപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍.എസ്.എസുകാരനായ പ്രതിക്കു വേണ്ട...

Read More...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

July 19th, 2020

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. എ​റ​ണാ​കു​ളം ത​ടി​ക്ക​ക​ട​വ് സ്വ​ദേ​ശി കു​ഞ്ഞു​വീ​രാ​ന്‍ (67) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ‌ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​ര...

Read More...

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ ജീ​വ​നൊ​ടു​ക്കി

July 19th, 2020

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ ജീ​വ​നൊ​ടു​ക്കി. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി താ​ഹ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് ത...

Read More...

അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

July 19th, 2020

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് കി​നാ​ലൂ​ര്‍ അ​ര​യി​ട​ത്ത് വ​യ​ല്‍ അ​ല​ന്‍ (17) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ...

Read More...

കോഴിക്കോട് ജില്ലയിൽ ഇന്ന് 26 പേര്‍ക്ക് രോഗബാധ 9 പേര്‍ക്ക് രോഗമുക്തി

July 18th, 2020

കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 324 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.ഒന്‍പത് പേരാണ് രോഗമുക്തരായത്. ...

Read More...

സ്വര്‍ണക്കടത്ത്; ജൂവലറിയുടമയെ ഇന്ന് ചോദ്യം ചെയ്യും, കൊടുവള്ളിയിലെ ജൂവലറികള്‍ കേന്ദ്രീകരിച്ച്‌ റെയ്ഡ്‌

July 18th, 2020

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജൂവലറിയുടമയെ ഇന്ന് ചോദ്യം ചെയ്യും. മലബാറിലെ പ്രധാന സ്വര്‍ണ വ്യാപാരമേഖലയായ കൊടുവള്ളിയിലെ ജൂവലറികള്‍ കേന്ദ്രീകരിച്ചും ഉടന്‍ റെയ്‌ഡ് ഉണ്...

Read More...

വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആലുവ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

July 18th, 2020

വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആലുവ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മരിച്ച ആലുവ കീഴ്മാട് സ്വദേശി രാജീവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52 വയസായിരുന്നു. രാജീവി...

Read More...

ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കും, നാല് വര്‍ഷത്തെ വിദേശയാത്രകള്‍ പരിശോധിക്കുന്നു

July 18th, 2020

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുട...

Read More...

സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കും

July 18th, 2020

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളാ​യ സ്വ​പ്നാ സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും എ​ന്‍​ഐ​എ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. മ​റ്റൊ​രു പ്ര​തി​യാ​യ സ​രി​ത്തു​മൊ​ന്നി​ച്ച...

Read More...

20 രൂപയ്ക്ക് ഉച്ചയൂൺ: നവീകരിച്ച് കൊണ്ട് കൊയിലാണ്ടി നഗരസഭയുടെ കുടുബശ്രീ ‘ജനകീയ ഹോട്ടൽ’

July 17th, 2020

കൊയിലാണ്ടി: ഇന്ന് കൊയിലാണ്ടിക്കാരുടെ സംസാരവിഷയം നവീകരിച്ച ജനകീയ ഹോട്ടലിനെ പറ്റിയാണ്. കൊയിലാണ്ടി പട്ടണത്തിൽ എത്തുന്ന ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നതരുത്തിലുള്ള രീതിയിലാണ് കുടുബശ്രീ ജനകീയ ഹോട്ടലിൻ്റെ പ്രവർത്തനം. ...

Read More...