കള്ള ഒപ്പിട്ട് പെൻഷൻ തുക തട്ടി; സി.പി.ഐ.എം വനിതാ നേതാവിനെതിരെ കേസ്

June 29th, 2020

കണ്ണൂരിൽ മരിച്ചയാളുടെ പേരിൽ പെൻഷൻ തുക തട്ടിയെടുത്ത സി.പി.ഐ.എം വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ.പി സ്വപ്നക്കെതിരെയാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മാർച്ചിൽ മ...

Read More...

നിയമം ലംഘിച്ചു താമസം 3 ഹോട്ടലുകള്‍ അടച്ചുപൂട്ടി

June 29th, 2020

കാസര്‍കോട് : കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. കണ്ണൂര്‍ വിമാനത്താവളത്തി...

Read More...

കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ കളക്ടറുടെ മിന്നല്‍ പരിശോധന

June 28th, 2020

കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സമുച്ചയത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി പത്തു ക്വാര്‍ട്ടേഴ്സുകള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടേക്ക്...

Read More...

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് വിപുലമായ സൗകര്യവുമായി കൈറ്റ്; പോര്‍ട്ടലും ‘സഫലം’ മൊബൈല്‍ആപ്പും വഴി ഫലമറിയാം

June 27th, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കാനിരിക്കെ ഫലം അറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി കൈറ്റ്. www.result.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടല്‍ വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴി...

Read More...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പുഴയില്‍ ചാടാന്‍ കാരണം പീഡനം; മൂന്ന് പേരെ പിടികൂടി പൊലീസ്

June 27th, 2020

മുണ്ടക്കയം: പതിനഞ്ചുകാരിയായ പെണ്‍​കുട്ടി​യും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. പ്രായപൂര്‍ത്തി​യാവാത്ത ഈ പെണ്‍​കുട്ടി​കളെ നാല് പേര്‍...

Read More...

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍

June 27th, 2020

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ പാലക്കാട് സ്വദേശി ഷെരീഫ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ ക...

Read More...

‘കേരളത്തെ അപഹസിക്കാനും നേട്ടങ്ങളെ ഇകഴ്‌ത്തിക്കാണിക്കാനും മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിന്?’​ വി.മുരളീധരനെ വിമര്‍ശിച്ച്‌ സി.പി.എം മുഖപത്രം

June 27th, 2020

തി​രുവനന്തപുരം: കേന്ദ്രസഹമന്ത്രി​ വി​.മുരളീധരനെ രൂക്ഷമായി​ വി​മര്‍ശി​ച്ച്‌ ദേശാഭി​മാനി ദി​നപത്രത്തി​ന്റെ ​ മുഖപ്രസംഗം. 'കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ്...

Read More...

കോ​ട്ട​യം നാ​ട്ട​ക​ത്ത് കു​റ്റി​ക്കാ​ട്ടി​ല്‍ അ​സ്ഥി​കൂ​ടം

June 26th, 2020

കോ​ട്ട​യം: നാ​ട്ട​ക​ത്ത് കു​റ്റി​ക്കാ​ട്ടി​ല്‍ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. നാ​ട്ട​കം മ​റി​യ​പ്പ​ള്ളി ഇ​ന്ത്യ​ന്‍ പ്ര​സി​നു പി​ന്നി​ലെ കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്ന പു​ര​യി​ട​ത്തി​ല്‍ നി​ന്നു​മാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത...

Read More...

ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം: കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ച്‌ ഐ​എ​സ്‌ആ​ര്‍​ഒ, വി​എ​സ്‌എ​സ്‌​സി

June 26th, 2020

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ അ​ഭി​ന​ന്ദ​നം...

Read More...

നഗ്നശരീരത്തില്‍ മക്കളുടെ ചിത്രംവര; രഹന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

June 26th, 2020

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈകോടതിയിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനി...

Read More...