സരിതാ നായര്‍ അറസ്റ്റില്‍

April 22nd, 2021

സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് കസബ പൊലീസിന്റേതാണ് നടപടി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ചായ...

Read More...

ശനി, ഞായര്‍ ദിവസങ്ങളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും: മുഖ്യമന്ത്രി

April 22nd, 2021

ഏപ്രില്‍ 24, 25 തീയതികളില്‍ സംസ്ഥാനത്ത് അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ യാത്രകളാകെ തടസപ്പെടുത്തി ലോക്ക്ഡൗണ്‍ അന്തരീക്ഷം സൃഷ്ടിക്ക...

Read More...

വൈഗ കൊലപാതകം: സനുമോഹനുമായി കോയമ്ബത്തൂരില്‍ തെളിവെടുപ്പ്

April 21st, 2021

വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെ ഇന്ന് കോയമ്ബത്തൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. കോയമ്ബത്തൂരില്‍ വിറ്റ സനു മോഹന്റെ വാഹനം പ്രതിയുടെ സാന്നിധ...

Read More...

പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കും- ഒളിയമ്പുമായി യു. പ്രതിഭ എം.എൽ.എ

April 21st, 2021

പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കുമെന്ന് ഫേസ്ബുക്കിൽ കുറിച്ച് യു. പ്രതിഭ എം.എൽ.എ. ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത പുകയുന്നതിനിടയിലാണ് പ്രതിഭയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് വിവാദമായതോടെ എം.എല്‍.എ പോസ...

Read More...

വളാഞ്ചേരിയില്‍ 21കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: അയല്‍വാസി അറസ്റ്റില്‍

April 21st, 2021

മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാണാതായ 21കാരി സുബീറ ഫർഹത്തിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ അയൽവാസിയും കഞ്ഞിപ്പുര സ്വദേശിയുമാ...

Read More...

കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

April 21st, 2021

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടിയ പന്ത്രണ്ട് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. രാത്രി കര്‍ഫ്യൂവ...

Read More...

മെയ് 2ന് ലോക്ഡൗൺ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും പൊതുതാത്പര്യ ഹർജി

April 20th, 2021

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ട് വീണ്ടും പൊതുതാത്പര്യ ഹരജി. ഫലം വരുമ്പോള്‍ ആൾക്കൂട്ടം ഒഴിവാക്കണമെന്നാണ് ആവശ്യം. ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.കോവിഡ് വ്യാപനം രൂക്ഷമ...

Read More...

സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

April 20th, 2021

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വരും. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയാണ് കര്‍ഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ...

Read More...

സംസ്ഥാന അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണങ്ങള്‍; കര്‍ശന പരിശോധന

April 19th, 2021

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. പാലക്കാട്ടെ വാളയാര്‍ അതിര്‍ത്തിയില്‍ കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. ക...

Read More...

കൊവിഡ് വ്യാപനം: എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

April 19th, 2021

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, ഫോര്‍ട്ട് ...

Read More...