സരിതാ നായര്‍ അറസ്റ്റില്‍

സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കസബ പൊലീസിന്റേതാണ് നടപടി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു സരിതയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *