കൊടകര കുഴൽപണ കേസ്; ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ്

April 29th, 2021

തൃശൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ പാര്‍ട്ടിക്കായി എത്തിച്ച കുഴല്‍പ്പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആണെന്ന് പൊലീസ്. തൃശൂര്‍ റൂറല്‍ എസ്. പി പൂങ്കുഴലിയാണ് ഇക്കാര്...

Read More...

കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് സോളിസിറ്റർ ജനറൽ

April 29th, 2021

കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് സോളിസിറ്റർ ജനറൽ; അതൊരു നിരോധിത സംഘടനയാണോ എന്ന് സുപ്രിംകോടതി "2018 ഡിസംബറിൽ പൂട്ടിയ പത്രത്തിന്റെ ഐഡി കാർഡാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ...

Read More...

കേരളാ ബാങ്കിനെതിരായ യു ഡി എഫ് നീക്കത്തിന് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

April 28th, 2021

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ, ബാങ്ക് ഭരണസമിതി സമർപ്പിച്ച ഹർജി കോടതി തള്ളി. സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ലയനവുമായി സർക്കാരിന് മുന്നോട്ടു പോവാം. ജില്ലാ ...

Read More...

സിദ്ദീഖ് കാപ്പനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റിയതായി ഉത്തർപ്രദേശ് സർക്കാർ.

April 28th, 2021

യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റിയതായി ഉത്തർപ്രദേശ് സർക്കാർ. കോവിഡ്മുക്തനായതിനെ തുടർന്നാണ് നടപടിയെന്നാണ് അറിയുന്നത്. കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട്...

Read More...

കേന്ദ്രത്തിന്റെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ ലോയേഴ്സ് അസോസിയേഷൻ

April 28th, 2021

കേന്ദ്രത്തിന്റെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ ലോയേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഭിഭാഷകർ നടത്തുന്ന വാക്സിൻ ചലഞ്ചും പ്രതിഷേധ കൂട്ടായ്മയും സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.കെ.ജയരാജൻ ഉദ്ഘാടനം...

Read More...

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് പരിശോധന ശക്തമാക്കും.

April 28th, 2021

ശക്തമായ പരിശോധന ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസിന്റെ വാഹന പരിശോധനയുണ്ടാകും. വോട്ടെണ്ണൽ ദിനം തിരക്ക് ഒഴിവാക്കാൻ കൂടി വേണ്ടിയാണ് കർശന നടപടികൾ തുടങ്ങുന്നത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസിന്റെ വാഹന പരിശോധനയ...

Read More...

സംസ്ഥാനത്ത് കൂടുതൽ വ്യാപിച്ചത് യുകെ വകഭേദം വന്ന വൈറസ്; ജാഗ്രത കൈവെടിയരുത്

April 27th, 2021

സംസ്ഥാനത്ത് കൂടുതൽ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ്. പത്തനംത്തിട്ടയിൽ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കൻ വൈറസ് സാനിധ്യം കൂടുതലായി കണ്ടെത്തിയത് ഉത്തരകേരളത്തിൽ. ഇരട്ട വകഭേദം...

Read More...

സോളാര്‍ തട്ടിപ്പുകേസില്‍ സരിത കുറ്റക്കാരി

April 27th, 2021

സോളാര്‍ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടന്‍ പ്രഖ്യാപിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോ...

Read More...

‘സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണം’- കേന്ദ്രത്തോട് സുപ്രിം കോടതി; ഭാര്യയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതി

April 27th, 2021

സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രിം കോടതി. കഴിയുമെങ്കില്‍ ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഭാര്യമായി വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന...

Read More...

സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കൊവിഡ്; 28 മരണം

April 26th, 2021

സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 96378 പേര്‍ക്ക് പരിശോധന നടന്നു. 2,32,812 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം കൊവിഡ് ബാധിച്ച് 28 പേര്‍ സംസ്ഥാനത്ത് മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുട...

Read More...