കൊവിഡ് വ്യാപനം: തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു

April 19th, 2021

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. കൊവിഡിന്റെ വ്യാപ്തി മനസിലാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ കൂട്ട പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരാനിരിക്കുകയാണ്. ...

Read More...

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

April 19th, 2021

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോര്‍ഡുകളുട...

Read More...

തൃശൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം

April 18th, 2021

തൃശൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം. വെങ്കിടങ്ങ് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 80 ശതമാനത്തിനടുത്തെത്തി. ഒരുമനയൂർ , കടപ്പുറം പഞ്ചായത്തിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസി...

Read More...

അനധികൃത സ്വത്തുസമ്പാദന കേസ്; കെ.എം ഷാജിക്കെതിരായ അന്വേഷണത്തിന് വിജിലന്‍സ് സംഘത്തെ വിപുലീകരിക്കും

April 17th, 2021

കെ.എം ഷാജിയുടെ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ വിപുലീകരിക്കും. ഷാജിയുടെ പത്തു വർഷത്തെ സമ്പാദ്യവും ചിലവും പരിശോധിക്കേണ്ടതിനാലാണ് നടപടി. 2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു ...

Read More...

‘അഴിമതി വിരുദ്ധ രാഷ്ടീയത്തെ തകര്‍ക്കാന്‍ നീക്കം’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജി സുധാകരന്‍

April 17th, 2021

സുധാകരനെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രിയുടെ മുന്‍ പേസഴ്സനല്‍ സ്റ്റാഫിന്‍റെ ഭാര്യപറഞ്ഞു.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പരാതി നല്‍കിയ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെ അറിയുക പോലു...

Read More...

വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

April 17th, 2021

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്ന...

Read More...

തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റ്റം

April 17th, 2021

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​ശ​ങ്ക​യെ പ്ര​തി​രോ​ധി​ച്ച്‌ തൃ​ശൂ​രിെന്‍റ മ​ന​സ്സി​ല്‍ പൂ​രം നി​റ​ഞ്ഞു. ശ​നി​യാ​ഴ്​​ച കൊ​ടി​യേ​റ്റ​മാ​ണ്. പ്ര​ധാ​ന പ​ങ്കാ​ളി ക്ഷേ​ത്ര​ങ്ങ​ളാ​യ തി​രു​വ​മ്ബാ​ടി​യി​ലാ​ണ് ആ​ദ്യം കൊ​ടി​യേ​റു​ക,...

Read More...

പൂരത്തിനൊരുങ്ങി തൃശൂര്‍;തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

April 16th, 2021

പൂരത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് തട്ടകക്കാര്‍. പൂര വിളംബരം അറിയിച്ചുള്ള തെക്കേഗോപുര വാതില്‍ തള്ളിതുറക്കുന്നത് മുതല്‍ ഉപചാരം ചൊല്ലി പിരിയുന...

Read More...

ഇഡിക്കെതിരായ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി

April 16th, 2021

ഇ ഡി ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ പരാതിയില്‍ നടപടി സ്വീകരിക്കേണ്ടത് വിചാരണ കോടതിയെന്ന് ഹൈക്കോടതി. സന്ദീപ് നായര്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയടക്കമുള്ള കേസ...

Read More...

“അഭിമന്യുവിനെ കൊന്നത് പരിശീലം ലഭിച്ച ആര്‍.എസ്.എസ് തീവ്രവാദി” ;തോമസ് ഐസക്ക്

April 16th, 2021

ആർ.എസ്.എസിന്റെ ആയുധത്തിനും കൈക്കരുത്തിനും മുന്നിൽ തലകുനിച്ച ചരിത്രം സി.പി.എമ്മിനില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. സ്കൂൾ വിദ്യാർഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്കെതിരെ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്. ആർ.എസ്.എ...

Read More...