കെ. എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

April 16th, 2021

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത നാല്‍പത്തി എട്ട് ലക്ഷം ഇലക്ഷന്‍ ഫണ്ടാണെന്ന വിശദീകരണമാണ് ഷാജി നല്‍കുക. രാവിലെ പത...

Read More...

ഇ-പാസ് നിര്‍ബന്ധം ; വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന തുടങ്ങി

April 15th, 2021

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന കര്‍ശനമാക്കി . വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ -പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് പുനരാ...

Read More...

കോവിഡ്‌ വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്‌ അടിയന്തര യോഗം

April 15th, 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ജില്ലാ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, ഡി...

Read More...

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല; വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി

April 15th, 2021

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നി...

Read More...

വിഷു ദിനത്തില്‍ മണ്ണ് വാരി തിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

April 15th, 2021

കോഴിക്കോട് മെഡിക്കൽ കോളജില്‍ നിന്നും പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ മണ്ണ് തിന്ന് പ്രതിഷേധിച്ചു. സമരത്തിന്റെ 163ാം ദിവസമാണ് മെഡിക്കൽ കോളജിന് മുന്നിൽ വേറിട്ടസമരം സംഘടിപ്പിച്ചത്. വിഷുദിനത്തിലാണ് മെഡിക്കൽ കോളജിന് മുന്നി...

Read More...

മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി പിടികൂടി; കോഴിക്കോട് വന്‍ ലഹരി വേട്ട

April 14th, 2021

കോഴിക്കോട് ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. ഫറൂഖ് എക്‌സൈസ് സംഘമാണ് അന്‍വറിനെ പിടികൂടിയത്. ...

Read More...

ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാന്‍ പൊലീസ് പരിശോധന ഇന്ന് മുതല്‍

April 14th, 2021

സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും. സംസ്ഥാനമൊട്ടാകെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്...

Read More...

മലയാളിക്കിന്ന് വിഷു

April 14th, 2021

മലയാളിക്കിന്ന് വിഷു. കണിക്കൊന്നയുടെ സമൃദ്ധിയും കൈനീട്ടവുമായി ഐശ്വര്യത്തിന്‍റെ വിഷു ആഘോഷിക്കുകയാണ് കേരളക്കര. മേടമാസം ഒന്നാം തീയതിയാണ് വിഷുവായി ആഘോഷിക്കുന്നത്. ഓട്ടുരുളിയിൽ നിറയുന്ന കാർഷിക സമൃദ്ധി. കണിവെള്ളരിയും ചക്ക...

Read More...

ആക്രിക്കടയിൽ മാത്രമല്ല, വീണ എസ് നായരുടെ പ്രചാരണ നോട്ടീസുകൾ വാഴത്തോട്ടത്തിലും

April 13th, 2021

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരുടെ വോട്ടഭ്യർത്ഥനാ നോട്ടീസുകൾ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ. പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത് എന്ന് മാധ്യമം റിപ്പോർട്ട് ചെയ...

Read More...

വിഷു അവധിക്ക് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവ് വേണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി മറുനാടന്‍ മലയാളികള്‍

April 13th, 2021

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഷു അവധിക്ക് നാട്ടിലെത്തുന്ന മലയാളികള്‍ക്ക് ക്വാറന്റീന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യമുയരുന്നു. ബംഗളൂരിലെ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം...

Read More...