News Sections: Kasaragod
-
യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കേരളത്തിലേക്കും
കര്‍ണാടകയിലെ സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. കര്‍ണാക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്കെത്തും. അന്വേഷണത്തില്‍ സഹകരണം ആവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസര്‍ഗോഡ് എസ്പിയുമായി സംസാരിച്ചു. പ്രതികളെക്കുറിച്ച്…
-
കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കാറ്റാംകവയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മധ്യവയസ്കന് മരിച്ചു
കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കാറ്റാംകവയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മധ്യവയസ്കന് മരിച്ചു. ഈട്ടിത്തട്ട് സ്വദേശി ജോഷിയാണ് മരിച്ചത്. മലയോര ഹൈവേയില്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം. കെഎസ്ആർടിസി പുറകോട്ട് എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന്…
-
പി സി ജോർജിനെതിരായ നടപടി മുഖ്യമന്ത്രിയുടെ പകപോക്കലാണെന്ന് കെ.സുരേന്ദ്രൻ
പി സി ജോർജിനെതിരായ നടപടി മുഖ്യമന്ത്രിയുടെ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ പേരിൽ പിസി ജോർജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.സുരേന്ദ്രൻ…
-
കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചപ്പനിയും വയറിളക്കവും വ്യാപിക്കുന്നു.
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചപ്പനിയും വയറിളക്കവും വ്യാപിക്കുന്നു. ശരാശരി ഒരു ദിവസം വയറിളക്കം ബാധിച്ച് 100 പേര് ചികിത്സ തേടുന്നതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി പ്രകാശ് പറയുന്നു. പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ ഒരു…
-
കാസര്‍കോഡ് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കാസര്‍കോഡ് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് പെര്‍ള കണ്ണാടിക്കാനക്ക് സമീപം ഷെട്ടി വയലില്‍ വസന്ത (25) ശരണ്യ (22) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ്…
-
കൂള്‍ബാറിന് ലൈസൻസില്ല; എ.ഡി.എം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എഡിഎം ജില്ലാ കളക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മരണത്തിന് കാരണമായത്. ഐഡിയല്‍ കൂള്‍ബാര്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍…
-
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരാൻ സാധ്യത;ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരാൻ സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യ…
-
സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍…
-
സിപിഐഎം സംസ്ഥാന സമിതിയിൽ 13 വനിതകൾ
പതിമൂന്ന് വനിതകളാണ് ഇത്തവണ സംസ്ഥാന സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ പുതുമുഖങ്ങളാണ്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാമ സമിതിയിൽ പുതുതായി എത്തിയവർ. പി.കെ.ശ്രീമതി, എം.സി ജോസഫൈൻ, കെ.കെശൈലജ,…
-
ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം സി കമറുദ്ദീൻ്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ റെയ്ഡ്
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്‍.എ എം.സി കമറുദീന്റെയും ഉടമ പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഇരുവരുടെയും ബന്ധുക്കളുടെ വീടുകളിലും ഓഫീസിലുമടക്കം 7 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി…

Local News













