News Sections: Kasaragod
-
ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.…
-
ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തിൽ മൂന്ന് പേര് കൂടി അറസ്റ്റില്‍
കാസര്‍ഗോഡ് സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നതില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. കരാറുകാരായ അഹമ്മദ് അലി, അബ്ദുല്‍ ബഷീര്‍, തൊഴിലാളിയ ഷാമില്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബേക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി…
-
കാസർഗോഡ് സ്കൂൾ ശാസ്ത്രമേളക്കിടെ പന്തൽ തകർന്നുവീണ് മുപ്പതോളം പേർക്ക് പരുക്ക്
കാസർഗോഡ് : കാസർഗോഡ് ബേക്കൂരിൽ സ്കൂൾ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്നുവീണ് അധ്യാപകരും കുട്ടികളും ഉൾപ്പെടെ മുപ്പതോളം പേർക്ക് പരുക്ക്. ബേക്കൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ ശാസത്രമേള നടക്കുന്നതിനിടെ വെള്ളിയാഴ്ച…
-
ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാട് : പ്രതിപക്ഷനേതാവ് വി ഡി സതീശന്
മുഖ്യമന്ത്രി തന്നെ ഇടപെട്ട് പ്രശ്നം പരിഹരിക്കണം. യുഡിഎഫ് ഈ വിഷയം ചര്‍ച്ച ചെയ്ത് പിന്തുണ കൊടുക്കുമെന്നും സതീശന്.അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്.…
-
കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവം :സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ഡോക്ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഗര്‍ഭ പാത്രത്തിലെ പാട…
-
ദയാബായിയുടെ നിരാഹാര സമരത്തിൽ സര്‍ക്കാര്‍ ജനാധിപത്യ മര്യാദ പാലിക്കണം : അനൂപ് ജേക്കബ് എം.എൽ.എ
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി തേടിയുള്ള ദയാബായി നടത്തി വരുന്ന നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് ജനാധിപത്യ മര്യാദകള്‍ പാലിക്കാതെയുള്ള നിഷേധാത്മക നിലപാടാണെന്ന് അനൂപ് ജേക്കബ്…
-
കാസർഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവം : അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി
കാസർഗോഡ് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തെന്ന പരാതിയിൽ അന്വേഷണം. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ആർഡിഡിക്കാണ് വിദ്യാഭ്യാസ മന്ത്രി നിർദേശം…
-
കാസര്‍കോട് അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന് തൂങ്ങി മരിച്ചു
കാസര്‍കോട് മടിക്കൈയില്‍ അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന് തൂങ്ങി മരിച്ചു.19 വയസുള്ള സുജിത്താണ് ജീവനൊടുക്കിയത്. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ തലയ്ക്ക് ചിരവ കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി…
-
സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും; പിണറായി-ബൊമ്മയ്യ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ…
-
കാസര്‍കോട് തെരുവുനായക്ക് എതിരെ തോക്കെടുത്ത ആള്‍ക്കെതിരെ കേസ്
തോക്കുമായി കുട്ടികള്‍ക്ക് സുരക്ഷപോയ രക്ഷിതാവിനെതിരെ കേസെടുത്തു. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ്…

Local News














