നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

May 6th, 2020

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. മടങ്ങിയെത്തുന്നവര്‍ക്ക് സാമൂഹിക പിന്തുണ ഉറപ്പുവരുത്തണമെന്നും വിദഗ്ധര്‍ പറയുന്നു. കൊവിഡ് ബാധിത മേഖലകളില്...

Read More...

മുസ്ലിം ലീഗിന്റെ ശിഹാബ്‌ തങ്ങൾ ആംബുലൻസിൽ ലഹരികടത്ത്‌

May 5th, 2020

മുസ്ലിംലീഗ്‌ നേതാവായിരുന്ന ശിഹാബ്‌ തങ്ങളുടെപേരിലുള്ള ആംബുലൻസിൽ കോവിഡ്‌ കാലത്ത്‌ ലഹരി കടത്ത്‌. മട്ടന്നൂരിലെ ശിഹാബ്‌ തങ്ങൾ റിലീഫ്‌ സെന്ററിന്റെ ആംബുലൻസിൽനിന്നാണ്‌ 90 പാക്കറ്റ്‌ നിരോധിത പുകയില വസ്‌തുക്കൾ കുമ്പള പൊലീസ്‌ പി...

Read More...

പൊ​തു ഇ​ട​ങ്ങ​ള്‍ ശുചീകരിക്കാന്‍ 3,520 ലി​റ്റ​ര്‍ അ​ണു​നാ​ശി​നി കൈ​മാ​റി

May 1st, 2020

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 3,520 ലി​റ്റ​ര്‍ സോ​ഡി​യം ഹൈ​പ്പോ ക്ലോ​റേ​റ്റ് ലാ​യ​നി മു​ബൈ ആ​സ...

Read More...

അമ്മയും മകളും കുളത്തില്‍ മരിച്ച നിലയില്‍

October 5th, 2019

കാസര്‍കോട്: അമ്മയും ഭിന്നശേഷിക്കാരിയായ മകളും കുളത്തില്‍ മരിച്ച നിലയില്‍. കാസര്‍കോട് മാന്യയിലെ കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്.മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട...

Read More...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു; ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

June 29th, 2019

കാസര്‍കോട്: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. മംഗളൂരുവില്‍ എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി പരിക്കേല്‍പ്പിച്ചത്‌. 12 കുത്തുകളേറ്റ വി...

Read More...

കനത്ത മഴ; മതിലിടിഞ്ഞു 2 വീടുകള്‍ തകര്‍ന്നു

June 21st, 2019

കാസര്‍കോട്:കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് രണ്ട് വീടുകള്‍ തകര്‍ന്നു. ദേളി അരമങ്ങാനം ബാവിച്ച കോളനിയിലെ ബീഫാത്വിമ, ഖദീജ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംസംഭവം. അടുക്കള ഭാഗത്തേക്കാണ് ആദ്യം മണ്...

Read More...

പെരിയ കല്ല്യോട്ട് ഇരട്ടകൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

May 20th, 2019

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രാഷ്...

Read More...

ഇടതുമുന്നണിയുടെ ‘കേരള സംരക്ഷണ യാത്ര’; കോടിയേരി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

February 14th, 2019

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്ര ഇന്ന് തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും തുടങ്ങും. കാനം രാജേന്...

Read More...

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരം; റവന്യൂ മന്ത്രിയുമായുള്ള ച‍ര്‍ച്ച ഇന്ന്

February 1st, 2019

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബത്തിന്‍റെ പട്ടിണിസമരം മൂന്നാം ദിനത്തിലേക്ക്. സമരസമിതിയുമായി ഇന്ന് 11 മണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്ര...

Read More...

തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ല്‍​പാ​ത; ചെ​ല​വ് 55,000 കോ​ടി

January 31st, 2019

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ല്‍​വേ പാ​ത​യു​ടെ നി​ര്‍​മാ​ണം ഈ ​വ​ര്‍​ഷം തു​ട​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. 550 കി​ലോ​മീ​റ്റ​ര്‍ പാ​ത​യ്ക്ക് 55,000 കോ​ടി രൂ​...

Read More...