ആളുകളോട് വിനയത്തോടെ പെരുമാറണമെന്ന് മുംബൈയിലെ ട്രാഫിക് പൊലീസിന് നിര്‍ദേശം

October 15th, 2020

നിരത്തില്‍ ആളുകളോട് വിനയത്തോടെ പെരുമാറണമെന്ന് മുംബൈയിലെ ട്രാഫിക് പൊലീസിന് നിര്‍ദേശം. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള പിഴയോ ശിക്ഷയോ ഉറപ്പാക്കണം. പക്ഷേ സ്വരം കടുപ്പിക്കരുതെന്നാണ് ജോയിന്‍റ് ട്രാഫിക് ...

Read More...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 67,708 കേസുകള്‍

October 15th, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 67,708 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഒരു ദിവസം 680 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,07,098 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്...

Read More...

ചിന്മയാനന്ദിനെതിരായ പരാതിയില്‍ പെണ്‍കുട്ടി മൊഴിമാറ്റി

October 14th, 2020

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗികാരോപണക്കേസില്‍ വഴിത്തിരിവ്. ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച 24കാരിയായ നിയമ വിദ്യാര്‍ത്ഥിനി കോടതിയില്‍ മൊഴിമാറ്റി. ലഖ്‍നൌവിലെ പ്രത്യേക...

Read More...

​11 രാജ്യസഭ സീറ്റുകളിലേക്ക്​ നവംബര്‍ ഒമ്പതിന് തെരഞ്ഞെടുപ്പ്

October 14th, 2020

അം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന്​ ഒ​ഴി​വു​വ​രു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും 11 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്ക്​ അ​ടു​ത്ത മാ​സം ഒമ്പതിന് ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​...

Read More...

ആശങ്ക ഉയരുന്നു ;രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍ 72 ല​ക്ഷം ക​ട​ന്നു

October 14th, 2020

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,509 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 730 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 72,39,390 ആ​യി. മ​ര​ണ​സം​ഖ്യ 1,10,586 ആ​യി ഉ​യ​ര്...

Read More...

യുപി നിയമസഭാ കവാടത്തില്‍ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു

October 14th, 2020

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവിലെ നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ പോലിസുകാര്‍ നോക്കിനില്‍ക്കെ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പോലിസുകാര്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന...

Read More...

ചൈനീസ് വിളക്കുകള്‍ വേണ്ട: ദീപാവലിക്ക് പ്രഭ ചൊരിയാന്‍ ഇന്ത്യയില്‍ നിന്നും പരിസ്ഥിതി സൗഹൃദ ചെരാതുകള്‍

October 13th, 2020

ചൈനീസ് ഉത്പന്നങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദീപാവലിയുടെ സമയത്ത് ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ചെരാതുകള്‍ നിര്‍മ്മിക്കാനൊരുങ്ങി രാഷ്ട്രീയ കാമധേനു ആയോഗ്. 33 കോടി പരിസ്ഥിതി സൗഹൃദ ചെരാതുകള്‍ നിര്‍...

Read More...

നിങ്ങളുടെ കുടുംബമാണെങ്കില്‍ ഇതൊക്കെ നടക്കുമോ? സർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി

October 13th, 2020

ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്ന കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും പൊലീസിന്റേയും മനുഷ്യത്വഹീന നടപടിയില്‍ രോഷം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ച്. ”എന്തിനാണ് ഇങ്ങനെ ചെയ്തത്? ന...

Read More...

അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കും ; ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

October 13th, 2020

അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പല സ്രോതസ്സുകള്‍ വഴി ശ്രമിച്ചു വരികയാണ്. മന...

Read More...

ഇന്ത്യയില്‍ കോവിഡ്​ വ്യാപനം കുറയുന്നു;രോഗികളുടെ എണ്ണം രണ്ട്​ മാസത്തിനുള്ളിലെ ഏറ്റവും താഴ്​ന്ന നിലയില്‍

October 13th, 2020

രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം രണ്ട്​ മാസത്തിനുള്ളിലെ ഏറ്റവും താഴ്​ന്ന നിലയില്‍. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ...

Read More...