ഇന്ത്യയുടെ കോവാക്സിൻ ;മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി

October 23rd, 2020

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ ആയ കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കോണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര...

Read More...

ദുര്‍ഗ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നൽകണം ;നരേന്ദ്ര മോദി

October 23rd, 2020

ദുര്‍ഗ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് ബംഗാളില്‍ ബി.ജെ.പി സംഘടിപ്പിച്ച വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന...

Read More...

വിസ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുമായി കേന്ദ്രസര്‍ക്കാര്‍.

October 22nd, 2020

കോവിഡ്​ 19ന്​ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുമായി കേന്ദ്രസര്‍ക്കാര്‍. ഒ.സി.ഐ(ഓവര്‍സീസ്​ സിറ്റിസണ്‍ ഓഫ്​ ഇന്ത്യ) പി.ഐ.ഒ(പേഴ്​സണ്‍ ഓഫ്​ ഇന്ത്യന്‍ ഒറിജിന്‍) എന്നിവര്‍ക്ക്​ ഇന്ത്യയിലേക്ക്​ ഇനി...

Read More...

മൻ കി ബാത് 25 ന് നടക്കും;നാളെവരെ പൊതുജങ്ങൾക്ക് ആശയങ്ങൾ പങ്കുവയ്ക്കാം

October 22nd, 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത് 25ന് നടക്കും. 23 വരെ പൊതുജനങ്ങള്‍ക്ക് ആശയങ്ങള്‍ പങ്കുവെക്കാന്‍ അവസരമുണ്ട്. ടോള്‍ ഫ്രീ നമ്ബരായ 1800-11-7800 ലേക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ ...

Read More...

അനുമതിയില്ലാതെ ഇങ്ങോട്ട് വരേണ്ടെന്ന് സി.ബി.ഐയോട് മഹാരാഷ്ട്ര; റിപബ്ലിക് ടിവിക്ക് കുരുക്ക് മുറുകുന്നു

October 22nd, 2020

സംസ്ഥാനത്തെ കേസുകൾ ഏറ്റെടുത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ സിബിഐക്കുള്ള അനുമതി മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. ഇനി സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വേണം. റിപബ്ലിക് ...

Read More...

രാജ്യത്ത് 77 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍;ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 പോസിറ്റീവ് കേസുകള്‍

October 22nd, 2020

ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 77,06,...

Read More...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു

October 21st, 2020

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പോസിറ്റീവ് കേസുകളും 717 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 76,51,108 ഉം ആകെ മരണം 1,15,914 ഉം ആയി. 7,40,090 പേരാണ് നിലവി...

Read More...

ഹാഥറസ് ബലാത്സംഗം നടന്നില്ലെന്ന വാദത്തെ എതിര്‍ത്ത ഡോക്ടറെ പുറത്താക്കി

October 21st, 2020

ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ എതിര്‍ത്ത ഡോക്ടറെ പുറത്താക്കിയതയി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര...

Read More...

ബിജെപി സ്ഥാനാര്‍ഥികളെ ജയിപ്പിച്ചാല്‍ രാമക്ഷേത്ര ദര്‍ശനത്തിനായി കൊണ്ടുപോകുമെന്ന് യോഗി

October 21st, 2020

ബിഹാര്‍ നിയമസഭ പ്രചാരണത്തില്‍ രാമക്ഷേത്രത്തെ ഉയര്‍ത്തിക്കാട്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സ്ഥാനാര്‍ഥിയെ എം.എല്‍.എമാരായി തിരഞ്ഞെടുത്താല്‍ അവര്‍ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിനായി കൊണ്ടുപോകുമ...

Read More...

മോദിയുടെ വീഡിയോക്ക് ഡിസ്‌ലൈക്ക് പ്രവാഹം ;ഡിസ്‌ലൈക്ക് ബട്ടൺ ഓഫ് ചെയ്ത് ബിജെപി

October 21st, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആദ്യ മിനിട്ടുകളില്‍ തന്നെ ഡിസ്‍ലൈക്ക് പ്രവാഹം. ആയിരക്കണക്കിന് ഡിസ്‍ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്‍ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂ...

Read More...