News Sections: India
-
അധ്യാപകർ സ്കൂളിലെത്തിയാൽ അധ്യാപകർക്ക് പണി റീൽസ് ഷൂട്ടിങ്; ലൈക്കും ഷെയറും ചെയ്തില്ലെങ്കിൽ അടിക്കുമെന്ന് ഭീഷണി
പ്രൈമറി സ്കൂൾ അധ്യാപകർ സ്കൂളിലെത്തി റീൽസ് ഷൂട്ട് ചെയ്യുകയും വിദ്യാർഥികളെ ഇൻസ്റ്റാഗ്രാമിൽ റീൽസ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും നിർബന്ധിക്കുന്നതായി പരാതി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. അധ്യാപകരിൽ ചിലർ എന്നും…
-
പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി അതോറിറ്റി
പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍…
-
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് മനേക ഗാന്ധിക്ക് 100 കോടിയുടെ മാനനഷ്ട നോട്ടീസ്
ഗോശാലകളില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണത്തില്‍ ബിജെപി എംപി മനേക ഗാന്ധിക്കെതിരെ നിയമനടപടിയുമായി ഇസ്കോണ്‍(ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്). അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് മനേക ഗാന്ധിക്ക് 100 കോടി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട്…
-
മണിപ്പൂർ കലാപത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന നേതാക്കൾ
മണിപ്പൂർ കലാപത്തിന് അന്ത്യം കാണാത്തതിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപെട്ടു. ജനരോഷവും പ്രതിഷേധവും വർധിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ…
-
തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ മൈനാമ്പള്ളി ഹനുമന്ത് റാവു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ മൈനാമ്പള്ളി ഹനുമന്ത് റാവു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഹനുമന്ത് റാവു തെലങ്കാന കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ഡല്‍ഹിയില്‍വെച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഹനുമന്ത് റാവു കൂടിക്കാഴ്ച…
-
കാവേരി നദിജല തർക്കം :കർണാടകയിൽ ഇന്ന് ബന്ദ്
കാവേരി നദിജല തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കര്‍ണാടകത്തില്‍ ഇന്ന് ബന്ദ്. തീവ്ര കന്നഡ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ബന്ദ്.തമിഴ്നാടിന് കര്‍ണാടക 5000 ഘനയടി കാവേരി ജലം വിട്ടുനല്‍കണമെന്ന കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവിനെതിരെയാണ്…
-
മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു
മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎയ്ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് നടപടി.…
-
മണിപ്പുരിൽ പ്രക്ഷോഭകാരികൾ ബിജെപിയുടെ ഓഫിസ് കത്തിച്ചു
മണിപ്പുരിൽ ബിജെപിയുടെ ഓഫിസ് കത്തിച്ച് പ്രക്ഷോഭകാരികൾ. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസ് മെയ്തെയ് വിഭാഗക്കാരാണ് കത്തിച്ചതെന്നാണ് വിവരം. കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.മുഖ്യമന്ത്രിയുടെ…
-
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഐഎസ്ഐയെന്ന് റിപ്പോര്‍ട്ട്
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന് ചാര സംഘടനയായ ഐഎസ്ഐയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചതിനെ…
-
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന വിസിത്ര രാജപുരം സ്വദേശി 33കാരിയായ കോകിലയാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത് ഇയര്‍ഫോണ്‍ ഉപയോഗിച്ച്…

Local News


















