News Sections: India
-
ഉത്തർപ്രദേശിൽ പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ പീഡിപ്പിച്ചു
പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ…
-
അരുണാചൽ പ്രദേശിലും നാഗാലാൻഡിലും അഫ്സ്പ ആറു മാസത്തേക്ക് കൂടി നീട്ടി
അരുണാചൽ പ്രദേശിലും നാഗാലാൻഡിലും സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (അഫ്സ്പ) വീണ്ടും നീട്ടി. ആറു മാസത്തേക്ക് കൂടി നീട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സംസ്ഥാനങ്ങളിലെയും ക്രമസമാധാനനില വിലയിരുത്തിയ ശേഷമാണ് അഫ്സ്പ…
-
ഖാലിസ്താൻ തീവ്രവാദികളും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള ബന്ധം ;അഞ്ച് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്
ന്യൂഡൽഹി: ഖാലിസ്താൻ തീവ്രവാദികളും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ ശക്തമായ നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50തോളം സ്ഥലങ്ങളിൽ എൻ.ഐ.എ…
-
മണിപ്പൂരില്‍ രണ്ട് മെയ്തെയ് കുട്ടികളുടെ കൊലപാതകം; സിബിഐ സംഘം മണിപ്പൂരിലെത്തും
കലാപബാധിതമായി മണിപ്പൂരില്‍ രണ്ട് മെയ്തെയ് കുട്ടികള്‍ കൊലപ്പെട്ട പശ്ചാത്തലത്തില്‍ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ഡയറക്ടറും സംഘവും ഇന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ മണിപ്പൂരിലെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി…
-
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തില്‍ അനുകൂല നിലപാടുമായി നിയമകമ്മിഷന്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തില്‍ അനുകൂല നിലപാടുമായി നിയമകമ്മിഷന്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചേക്കും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിലപാടറിയിക്കുമെന്ന് നിയമ കമ്മിഷന് വ്യക്തമാക്കി. നിലപാടില്‍ അന്തിമ ധാരണയിലെത്താന്‍ ഇന്ന്…
-
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
മൂന്ന് കേന്ദ്ര മന്ത്രിമാരെയും നാല് ലോക്സഭ എംപിമാരെയും ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് കേന്ദ്രമന്ത്രിമാരും എംപിമാരും ഇടം നേടിയത്.നരേന്ദ്ര സിങ് തോമര്‍…
-
മണിപ്പൂരില്‍ നിന്ന് ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
മണിപ്പൂരില്‍ നിന്ന് ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മെയ്തി സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.…
-
കാവേരി നദീയിൽ നിന്ന് വെള്ളം തമിഴ്നാടിനു വിട്ടു നല്കുന്നതില് പ്രതിഷേധിച്ച് ബെംഗളൂരുവിൽ ഇന്ന് ബന്ദ്
കാവേരി നദീയിൽ നിന്ന് വെള്ളം തമിഴ്നാടിനു വിട്ടു നല്കുന്നതില് പ്രതിഷേധിച്ച് ബെംഗളുരുവിൽ ബന്ദ് ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് കര്‍ണാടക ജലസംരക്ഷണ സമിതി നഗരത്തില്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.…
-
സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അര്‍ധസൈനിക വിന്യാസം കൂട്ടി
സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അര്‍ധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്പനി സേനയെ മണിപ്പൂരില്‍ എത്തിച്ചു. അധികകമായി ബിഎസ്എഫ്, സിആര്‍പിഎഫ് സംഘത്തെയാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയായി മണിപ്പൂരിലെ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളിലായി വിന്യസിച്ചത്. ചുരാചന്ദ്പുരിലെ…
-
രാജ്യത്ത് ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു
രാജ്യത്ത് ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഓണ്‍ലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ തന്റെ സര്‍ക്കാര്‍…

Local News

















