News Sections: India
-
വ്യക്തിവൈരാഗ്യത്തെ തുടർന്ന് കബഡി താരത്തെ വെട്ടിക്കൊന്ന് മൃതദേഹം വീടിനു മുന്നിൽ തള്ളി
പഞ്ചാബിൽ കബഡി താരത്തെ വെട്ടിക്കൊന്ന് മൃതദേഹം വീടിനു മുന്നിൽ തള്ളി. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് 22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ക്രൂരമായ കൊലപാതകത്തിന് ശേഷം ‘നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങൾ കൊന്നു’ എന്ന് പ്രതികൾ…
-
പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ഝാർഖണ്ഡിൽ പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പീഡന ശേഷം 22 കാരിയുടെ ബാഗും മൊബൈൽ ഫോണും പ്രതികൾ കവർന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വെസ്റ്റ് സിംഗ്ഭും ജില്ലയിലെ…
-
യുപിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ട്രെയിനില്‍ ആക്രമിച്ച കേസിലെ പ്രതിയെ വെടിവെച്ചു കൊന്നു
ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ വെടിയേറ്റ് ഒരാള്‍കൂടി കൊല്ലപ്പെട്ടു. ട്രെയിനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിഅനീസ് ഖാന് ആണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അനീസ് ഖാനെ അറസ്റ്റ്…
-
ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന ഭീഷണി സന്ദേശത്തിനെതിരെ മറുപടിയുമായി കാനഡ
ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന ഭീഷണി സന്ദേശത്തിനെതിരെ മറുപടിയുമായി കാനഡ. വെറുപ്പിന് കാനഡയില്‍ സ്ഥാനമില്ല. രാജ്യത്ത് ആര്‍ക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. കാനഡയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ഖലിസ്ഥാന്‍ വാദി നേതാവ്…
-
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം
മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാലിലെ രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതേസമയം ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ മണിപ്പൂര്‍ സുരക്ഷാ സേനയും, ആര്‍എഎഫ് സംഘവും ചേര്‍ന്നാണ് നേരിട്ടത്.…
-
വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി
വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്.ഇലക്ട്രോണിക് രീതിയിലാണ് രാജ്യസഭയില്‍ വോട്ടെടുപ്പ്…
-
ഗോവ ടൂറിസം വകുപ്പ് ടാക്സി ആപ്പ് അവതരിപ്പിച്ചു
കൊച്ചി: ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും സാധാരണ യാത്രക്കാര്‍ക്കുമായി ടൂറിസം വകുപ്പ് ഗോവ ടാക്സി ആപ്പ് എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്സി ബുക്കിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. ഗോവയില്‍…
-
മുബൈയില്‍ ഭിന്നശേഷിക്കാരിയെ ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ കൂട്ടബലാത്സംഗം ചെയ്തു
മുബൈയില്‍ ഭിന്നശേഷിക്കാരിയെ ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ കൂട്ടബലാത്സംഗം ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് മലബാര്‍ ഹില്‍സ് പൊലീസ് പറഞ്ഞ്.ടാക്സിയില്‍ ബന്ധുവീട്ടില്‍ പോകുന്ന വഴിയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.റോഡില്‍…
-
ഭാരതത്തിന്റെ ആദ്യ സി-295 ഗതാഗത വിമാനം വഡോദരയില്‍ ഇറങ്ങി
ഭാരതത്തിന്റെ ആദ്യ സി-295 ഗതാഗത വിമാനം വഡോദരയില്‍ ഇറങ്ങി. ബഹ്റൈനില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഗുജറാത്തിലെ വഡോദരയില്‍ ഇറക്കിയത്. ഒക്ടോബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന ഈ വര്‍ഷത്തെ എയര്‍ഫോഴ്സ് ഡേ…
-
റെയിൽവേ ചുമട്ടുതൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പോർട്ടർ വേഷത്തിൽ രാഹുൽ ഗാന്ധി
ഡൽഹി ആനന്ദ വിഹാറിലെ റെയിൽവേ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും ചുവപ്പു യൂണിഫോമും അണിഞ്ഞ് പെട്ടി ചുമന്നുകൊണ്ടുപോകുന്ന രാഹുലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.ഇന്ന് രാവിലെയാണ്…

Local News


















