News Sections: India
-
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകള്‍ എത്തുന്നു
കൊച്ചി: രണ്ട് പുതിയ ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകള്‍ സ്വന്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ ഇന്ത്യ ഗ്രൂപ്പ് ബോയിംഗിന് നല്കിയ വന്‍ ഓർഡറിൽ നിന്നുള്ള ആദ്യ വിമാനങ്ങളാണ് ഇവ. വാഷിംഗ്ടണിലെ ബോയിംഗ് കേന്ദ്രത്തില്‍…
-
മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം:48 മണിക്കൂറിനുള്ളിൽ മരണം 31 ആയി
മഹാരാഷ്ട്ര നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു. ഏഴു രോഗികൾ കൂടി മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളും. ഇതോടെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി.…
-
സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ സർക്കാർ നൽകിയ വസതിയിൽ പൊലീസ് റെയ്ഡ്
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ സർക്കാർ നൽകിയ വസതിയിൽ പൊലീസ് റെയ്ഡ്.ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിന്റെ പ്രതിനിധി താമസിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് യെച്ചൂരിയുടെ വസതിയിൽ റെയ്ഡ് നടത്തുന്നത്.ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ…
-
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംശയാസ്പദമായ നീക്കത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘം…
-
നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന് ബിജെപി
നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന് ബിജെപി. കഴിഞ്ഞ ദിവസത്തെ പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രിയായി അവതരിപ്പിച്ചത് താമര ചിഹ്നത്തെയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും വര്‍ഷങ്ങളായി ബിജെപിയുടെ മുഖങ്ങളായ വസുന്ധര രാജെ…
-
ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീട്ടിൽ വ്യാപക പരിശോധനയുമായി പൊലീസ്
ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീട്ടിൽ വ്യാപക പരിശോധനയുമായി പൊലീസ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും…
-
ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാളെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു . ഷാഫി ഉജാമ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാനവാസാണ് പിടിയിലായത്. മുഹമ്മദ് ഷാനവാസിന്റെ തലക്ക് എൻ.ഐ.എ മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്നു.ഇയാൾക്കൊപ്പം…
-
മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി
മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. വെള്ളിയാഴ്ച വരെയാണ് നിരോധനം നീട്ടിയത്. അഞ്ചു മാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചതിന് പിന്നാലെയാണ് രണ്ട് മെയ്തെയ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ചിത്രങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ…
-
മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിത കാല ബന്ദിന് ആഹ്വാനം ചെയ്തു
മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിത കാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മലയോര മേഖലയില്‍ പ്രക്ഷോഭം…
-
ഡല്‍ഹി-വഡോദര അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിറ്റോര്‍ഗഡും ഗ്വാളിയോറും സന്ദര്‍ശിക്കും.ഡല്‍ഹി-വഡോദര അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.ഏകദേശം 19,260 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും .രാജസ്ഥാനില്‍ റെയില്‍, റോഡ് മേഖലയിലെ…

Local News

















