News Sections: India
-
എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരനെതിരെ കേസെടുത്തു
എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയതിന് പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ കേസെടുത്തു. ഇക്കണോമി ക്ലാസ് ക്യാബിനിലെ ജീവനക്കാരോടാണ് മോശമായി പെരുമാറിയത്. ഇയാള്‍ക്കെതിരെ ഡല്‍ഹി പൊലീസാണ് കേസെടുത്തത്.മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍…
-
ഡല്‍ഹിയില്‍ മദ്യനയ അഴിമതിക്കേസിൽ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്കി ഇ ഡി
ഡല്‍ഹിയില്‍ ആം ആദ്മി ഉന്നത നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്കി ഇ ഡി വൃത്തങ്ങള്‍. എഎപി എംപി സഞ്ജയ് സിംഗിനെ ചോദ്യം ചെയ്യുന്നതില്‍…
-
അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ ഭക്ഷ്യമന്ത്രി രതിൻ ഘോഷിന്റെ വസതിയിൽ ഇ.ഡി പരിശോധന
മുൻസിപ്പൽ കോർപ്പറേഷൻ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ ഭക്ഷ്യമന്ത്രി രതിൻ ഘോഷിന്റെ വസതിയിൽ ഇ.ഡി പരിശോധന. സർക്കാർ ജോലികളിലേക്ക് അർഹരല്ലാത്തവരെ തെരഞ്ഞെടുത്തുവെന്നതാണ് മന്ത്രിക്കെതിരായ കേസ്. അഴിമതി നടന്നുവെന്ന് പറയുന്ന മധ്യാഗ്രാം മുൻസിപ്പാലിറ്റിയുടെ ചെയർമാനും കേസിൽ…
-
അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വച്ചില്ലെങ്കിൽ വിവാഹം അസാധുവെന്ന് അലഹബാദ് ഹൈക്കോടതി
അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്ന് അലഹബാദ് ഹൈക്കോടതി.അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വയ്ക്കുന്ന അനുഷ്ഠാനം സാത്ത് ഫരേ എന്നാണ് അറിയപ്പെടുന്നത്…
-
കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്
കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. 50 ലക്ഷം തൊഴിലാളികള്‍ ഒപ്പിട്ട നിവേദനങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും.ഡല്‍ഹിയിലെ പ്രതിഷേധ പരിപാടികള്‍ക്കിടയില്‍ ഡല്‍ഹി പൊലീസ് നേതാക്കളെ കയ്യേറ്റം ചെയ്തെന്ന ആരോപണമുയര്‍ത്തി…
-
സിക്കിമിൽ മിന്നൽ പ്രളയത്തിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്
മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നൽ പ്രളയമുണ്ടായ സിക്കിമിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മൂന്ന് പേർ വടക്കൻ ബംഗാളിൽ നിന്നുളളവരാണ്. 22 സൈനികർ ഉൾപ്പെടെ 102 പേരെ കാണാതായി. ഇന്നലെ 23 സൈനികരെ കാണാതായിരുന്നെങ്കിലും…
-
ഐ.വി.എഫിൽ പരാജയപ്പെടുന്ന ദമ്പതികൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന ആറ് സ്ത്രീകളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു
വന്ധ്യത ചികിത്സയായ ഐ.വി.എഫിൽ പരാജയപ്പെടുന്ന ദമ്പതികൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന എൻ.ജി.ഒ സ്ഥാപകയടക്കം ആറ് സ്ത്രീകളെ മുംബൈ പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ ക്ലിനിക്ക് നടത്തിപ്പുകാരിയും നവജാതശിശുവിന്റെ അമ്മയും ഉൾപ്പെടും.മുഖ്യപ്രതി ജൂലിയ ലോറൻസ് ഫെർണാണ്ടസ്, ഗെയ്റോബി…
-
പൊലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെസമീപിക്കാനൊരുങ്ങി ന്യൂസ് ക്ലിക്ക്
പൊലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെസമീപിക്കാനൊരുങ്ങി ന്യൂസ് ക്ലിക്ക് . ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് അറസ്റ്റ് എന്നും മാധ്യമ പ്രവർത്തകർ പറഞ്ഞു. ന്യൂസ് ക്ലിക്ക് എഡിറ്ററേയും എച്ച്.ആർ മേധാവിയയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ…
-
ഡല്‍ഹിയില്‍ യുവാവിനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി
ഡല്‍ഹിയില്‍ യുവാവിനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി. ദീപക് (25)എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ദീപക്കിനെ ഒന്നിലധികം തവണ ശരീരത്തില്‍ കുത്തുകയും തലയില്‍ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു. അടുത്തുള്ള സിസിടിവിയില്‍ നിന്ന് കൊലപാതകത്തിന്റെ…
-
സിക്കിമിൽ മേഘവിസ്ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി 23 സൈനികരെ കാണാതായി
സിക്കിമിൽ മേഘവിസ്ഫോടനം. ലഖൻ വാലിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി 23 സൈനികരെ കാണാതായി. ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആർമി ക്യാമ്പുകളാണ് മുങ്ങിയത്.ഒഴുക്കിൽപ്പെട്ട് കാണാതായ 23 സൈനികർക്കായി തെരച്ചിൽ…

Local News


















