News Sections: India
-
ബീഹാറിലെ ബക്സറില് ട്രെയിന്‍ പാളം തെറ്റി 4 പേര് മരിച്ചു
ബീഹാറിലെ ബക്സറില് ട്രെയിന്‍ പാളം തെറ്റി 4 പേര് മരിച്ചു. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റു.ദില്ലി ആനന്ദ് വിഹാറില്‍ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകള്‍ ആണ് രഘുനാഥ്പൂര്‍…
-
പുതുച്ചേരി തൊഴില്‍– ഗതാഗത മന്ത്രി ചന്ദ്രപ്രിയങ്ക രാജിവെച്ചു
ജാതിവിവേചനത്തില്‍ മനംനൊന്ത് പുതുച്ചേരി തൊഴില്‍– ഗതാഗത മന്ത്രി ചന്ദ്രപ്രിയങ്ക രാജിവെച്ചു. ബിജെപി–എന്‍ആര്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഏക വനിത മന്ത്രിയാണ് കാരയ്ക്കാല്‍ നെടുങ്ങാട് നിന്നുള്ള ചന്ദ്രപ്രിയങ്ക.ദളിത് സ്ത്രീയായ താന്‍ ജാതിയമായും ലിംഗപരമായും വിവേചനത്തിന് ഇരയായതായി രാജിക്കത്തില്‍…
-
പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറായെന്നുള്ള റിപ്പോര്‍ട്ടുകള്‍ തളളി നടന് അക്ഷയ് കുമാര്‍ രംഗത്ത്
വീണ്ടും പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറായെന്നുള്ള റിപ്പോര്‍ട്ടുകള്‍ തളളി നടന് അക്ഷയ് കുമാര്‍ രംഗത്ത്. പാന്‍ മസാല ബ്രാന്‍ഡായ വിമലിന് വേണ്ടി ഷാരൂഖ് ഖാന് അജയ് ദേവ്ഗണ്, അക്ഷയ് കുമര്‍ മൂവരും ഒരുമിച്ച് ഇറങ്ങിയ…
-
ജാർഖണ്ഡിൽ ക്ഷേത്രത്തിലെ വിഗ്രവും കിരീടങ്ങളും കവർച്ച നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
ജാർഖണ്ഡിൽ ക്ഷേത്രത്തിൽ നിന്നും 150 വർഷം പഴക്കമുള്ള വിഗ്രവും കിരീടങ്ങളും കവർച്ച നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പലാമു ജില്ലയിലെ മേദിനിനഗറിൽ കോയൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രത്തിൽ നിന്നാണ്…
-
അഞ്ച് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി റിസർവ് ബാങ്ക്
അഞ്ച് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി റിസർവ് ബാങ്ക്. നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് പിഴ. എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി സഹ്യാദ്രി സഹകാരി ബാങ്ക് ലിമിറ്റഡ്, റഹിമത്പൂർ സഹകാരി ബാങ്ക്…
-
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ;രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മരിച്ചവരിൽ ഒരാൾക്ക് കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കശ്മീർ പൊലീസ്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.ഷോപ്പിയാനിലെ അൽഷിപോറ മേഘലയിൽ ഇന്ന്…
-
തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ദില്ലിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി പറഞ്ഞു. ഇസ്രയേലിൽ ഹമാസ്…
-
രാജ്യവ്യാപകമായി ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി
രാജ്യവ്യാപകമായി ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി എംപി. ഇക്കാര്യത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രമേയം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ…
-
മധ്യപ്രദേശില്‍ ബിജെപി നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
മധ്യപ്രദേശില്‍ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 57 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മത്സരിക്കും. ബുധ്നിയില്‍ നിന്ന് തന്നെയാണ് ചൗഹാന് ജനവിധി തേടുക. ആദ്യ മൂന്ന്…
-
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളെല്ലാം നവംബറില്‍ പ്രഖ്യാപിച്ചു
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുതീയതികള് പ്രഖ്യാപിച്ചു. രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ്തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.എല്ലാ തിരഞ്ഞെടുപ്പുകളും ഈ വര്‍ഷം…

Local News


















