News Sections: India
-
മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിൽ രാജ്യദ്രോഹികള്‍ക്ക് ജനം തക്കമറുപടി നൽകും ;മല്ലികാർജുൻ ഖാർഗെ
മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിൽ രാജ്യദ്രോഹികള്‍ക്ക് ജനം തക്കമറുപടി നല്‍കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പിൻവാതിലിലൂടെ ജനാധിപത്യവിരുദ്ധമായി ബി.ജെ.പി.യെ അധികാരത്തിലേറാൻ പൊതുജനം അനുവദിക്കില്ലെന്നും ഖാർഗെ പറഞ്ഞു .കഴിഞ്ഞ 18 വർഷത്തെ ബി.ജെ.പി.യുടെ അനീതികൾക്കും അക്രമങ്ങൾക്കും അഴിമതിനിറഞ്ഞ…
-
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാട്സ്ആപ് സ്റ്റാറ്റസിട്ട 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാട്സ്ആപ് സ്റ്റാറ്റസിട്ടതിന് കർണാടക ഹോസ്പേട്ട് ജില്ലയിലെ 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങളെഴുതി പലസ്തീനെ പിന്തുണച്ചു എന്ന കാരണത്താൽ ആലം ബാഷ എന്ന യുവാവാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ്…
-
ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ എസ് ജയശങ്കറിന്റെ സുരക്ഷ ഉയര്‍ത്തി
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഉയര്‍ത്തിയാതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ‘ഇസഡ്’ കാറ്റഗറിയിലേക്കാണ് ജയശങ്കറിന്റെ സുരക്ഷ ഉയര്‍ത്തിയത്. നിലവില്‍ ‘വൈ’ കാറ്റഗറി സുരക്ഷയാണ്…
-
ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ച തെളിവുമായി സിബിഐ
ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ചതായി സിബിഐ കണ്ടെത്തി. ഇതോടെ, വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് സി.ബി.ഐ ന്യൂസ് ക്ലിക്കിന് എതിരെ…
-
‘ഓപ്പറേഷന് അജയ്’; ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി
ഇസ്രയേലില്‍ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യമായ ‘ഓപ്പറേഷന് അജയ്’ ആരംഭിച്ചു. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. രാവിലെ 6 മണിയോടെ പ്രത്യേക വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.…
-
ബീഹാർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ബീഹാർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ഇതുവരെ നാലു പേരാണ് മരിച്ചത്. പരുക്കുപറ്റിയ നൂറിലധികം പേർ ചികിത്സയിൽ കഴിയുകയാണ്. ട്രെയിനിന്റെ 21…
-
സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി കക്റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു…
-
തെലങ്കാന തിരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ മത്സരിക്കാനൊരുങ്ങി വൈഎസ് ശര്‍മിള
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ അധ്യക്ഷയുമായ വൈഎസ് ശര്‍മിള രണ്ട് സീറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് കൂടാതെ വൈഎസ്ആറിന്റെ ഭാര്യ വിജയമ്മയെയും മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. സംസ്ഥാനത്തെ…
-
തമിഴ്നാട്ടിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു
തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടൽ. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മുത്തു…
-
ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ലഷ്കര്‍ ഭീകരനെ അറസ്റ്റ് ചെയ്തു
ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ലഷ്കര്‍ ഇ തൊയിബ ഭീകരനെ അറസ്റ്റ് ചെയ്തു. ഉഷ്കര സ്വദേശിയായ മുദാസിര്‍ അഹമ്മദ് ഭട്ട് ആണ് പിടിയിലായത്.ബാരാമുള്ള ജില്ലയില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. ബാരാമുള്ളയിലെ ഉഷ്കരയിലെ ചെക്ക്പോസ്റ്റില്‍ കൂടി ഭീകരര്‍ പോകുന്നുവെന്ന…

Local News

















