News Sections: India
-
ഗഗന്യാന് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ശനിയാഴ്ച
സ്വന്തമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയിലാണ് ഐ എസ് ആർ ഒ .ഗഗന്യാന് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21 ശനിയാഴ്ച നടക്കാനിരിക്കുകയാണ്. രാവിലെ ഏഴ് മണിക്കാണ്…
-
മണിപ്പുരിലെ കലാപം നിയന്ത്രിക്കാൻ ഫെര്സ്വാളിന്റെ കലക്ടറായി മലയാളിയായ ആശിഷ് ദാസിനെനിയമിച്ച് കേന്ദ്രസർക്കാർ
മണിപ്പുരിലെ സംഘര്‍ഷ ബാധിത ജില്ലകളിലൊന്നായ ഫെര്സ്വാളിന്റെ കലക്ടറായി മലയാളിയായ ആശിഷ് ദാസിനെ നിയമിച്ചു. സിവില്‍ സര്‍വീസ് ലഭിക്കും മുന്‍പ് ഫയര്‍ ഫോഴ്സിലായിരുന്ന ആശിഷ് ദാസ് മലയാളികള്‍ക്ക് സുപരിചിതനാണ്. 2020 ബാച്ച് മണിപ്പുര്‍ കേഡര്‍ ഐഎഎസ്…
-
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്ല. അവസാന ഘട്ടം വരെ സമാജ് വാദി പാർട്ടിയുമായും, ഇടതു പാർട്ടികളുമായും ചർച്ച നടത്തിയെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ വേണ്ടെന്ന് നിലപാടിലാണ് കോൺഗ്രസ്.സംസ്ഥാനത്തെ 230 അംഗ…
-
നിയമസഭാ തെരഞ്ഞെടുപ്പ്;പ്രിയങ്ക ഗാന്ധി പ്രചരണത്തിനായി ഇന്ന് രാജസ്ഥാനിൽ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, മുഖ്യമന്ത്രി പദത്തെ…
-
ന്യൂസ് ക്ലിക്കിന്റെ മേധാവികള്‍ നല്കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ മേധാവികള്‍ നല്കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആര് ഗവായ്, പി കെ മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്തയും…
-
മംഗളൂരുവില്‍ ഫുട്പാത്തിലേക്ക് കാര്‍ പാഞ്ഞ് കയറി യുവതിക്ക് ദാരുണാന്ത്യം
മംഗളൂരുവില്‍ വീതിയേറിയ ഫുട്പാത്തിലൂടെ പോവുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ ഒരു യുവതി മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു…
-
മുംബൈയിൽ ദമ്പതികളെ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
മുംബൈയിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയ വിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 6 പേരെ പൊലീസ്…
-
ഉറങ്ങാൻ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സോഫയ്ക്കടിയിൽ ഒളിപ്പിച്ച് യുവതി
ഉറങ്ങാൻ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സോഫയ്ക്കടിയിൽ ഒളിപ്പിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് രണ്ട് വയസുകാരിയെ അമ്മായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ…
-
വിജയ് ചിത്രം ലിയോയ്ക്ക് തമിഴ്നാട്ടിൽ പ്രത്യേക പ്രദർശന അനുമതി നിഷേധിച്ചു
തമിഴ്നാട്ടിൽ വിജയ് ചിത്രം ലിയോയ്ക്ക് പ്രത്യേക പ്രദർശനമില്ല. തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു.നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്പെഷ്യല്‍ ഷോ അനുവദിക്കാമോയെന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ രാവിലെ…
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ പിടിയിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. മരണശേഷം പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോഴാണ് കുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.തുടർന്ന് ഉടൻ തന്നെ…

Local News


















