News Sections: India
-
തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എംകെ സര്‍ക്കാര്‍
സംസ്ഥാനത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തരംതാഴ്ത്തുന്ന രീതിയാണ് പിന്തുടരുന്നതെന്ന ഗവര്‍ണര്‍ ആര്.എന്‍ രവിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എംകെ സര്‍ക്കാര്‍. ഗവര്‍ണര്‍ സ്വതന്ത്ര്യ സമരസേനാനികളുടെ കാര്യത്തില്‍ ഇത്രയധികം ആകുലപ്പെട്ടിരുന്നുവെങ്കില്‍ മുതിര്‍ന്ന പൗരനും സ്വാതന്ത്രസമര സേനാനിയും…
-
അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്
അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ തീയതിയുടെ കാര്യത്തില്‍ തീരുമാനമായി. 2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക.ചടങ്ങില്‍ പങ്കെടുക്കണമെന്നുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര…
-
നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി അഹമ്മദ്നഗര്‍ ജില്ലയിലെ ഷിര്‍ദിയില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം ശ്രീ സായിബാബ സമാധി ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ക്ഷേത്രത്തിലെ പുതിയ…
-
രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി
രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിലാണ് യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ബുധനാഴ്ച ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബഹാദൂർ…
-
കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് യുവതിയോട് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനത്തിന് പിഴയിട്ട് കോടതി
കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് യുവതിയോട് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനത്തിന് പിഴയിട്ട് കോടതി. ബെംഗളൂരുവിലെ ഐകിയയുടെ ഷോറൂമിനെതിരെയാണ് സംഗീത ബോറ എന്ന യുവതി പരാതി നല്‍കിയത്. പേപ്പര്‍ ക്യാരി ബാഗിനായി യുവതിയില്‍നിന്ന്…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തിയേക്കും
നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തിയേക്കും. ശിവപുരി, സികാര്‍വാര്‍, ബാദ്നഗര് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മാറ്റം പരിഗണനയിലുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏതാനും സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ മാറ്റുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.ആദ്യ…
-
യുപിയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും
ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി,സി രോഗങ്ങൾ ബാധിച്ചു. തലസ്സേമിയ എന്ന രോഗാവസ്ഥയെ തുടർന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. കാൺപൂരിലെ സർക്കാർ…
-
തമിഴ്നാട്ടിൽ കാറും കർണാടക ആർ.ടി.സിയും കൂട്ടിയിടിച്ച് ആറുപേർ കൊല്ലപ്പെട്ടു
തമിഴ്നാട്ടിൽ തിരുവണ്ണാമലയിലെ അന്ധനുർ ബൈപാസിന് സമീപം ടാറ്റ സുമോ കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ആറ് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.തിരുവണ്ണാമലയിൽനിന്നും ബംഗളൂരുവിലേക്ക്…
-
യെമന്‍ തീരത്ത് കരതൊട്ട് തേജ് ചുഴലിക്കാറ്റ്
തേജ് ചുഴലിക്കാറ്റ് യെമന്‍ തീരത്ത് കരതൊട്ടു. പുലര്‍ച്ചെ 2.30നും 3.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുക. യെമന്‍, ഒമാന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.കഴിഞ്ഞ…
-
നേപ്പാളില്‍ വീണ്ടും ഭൂചലനം
നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഠ്മണ്ഡുവില്‍ പുലര്‍ച്ചെ 4.17നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. അപകടങ്ങളോ പരുക്കുകളോ വന്‍തോതിലുള്ള നാശനഷ്ടങ്ങളോ…

Local News


















